ഇഞ്ചിയും മഞ്ഞളും വീട്ടിൽ ഉണ്ടോ തൈറോയ്ഡ് ഒറ്റ അടിക്ക് കുറയ്ക്കാം

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്ന് പറയുന്നത് തൈറോയ്ഡ് ഡിസോഴ്സ് എന്നതിനെപ്പറ്റി ആണ് അപ്പോൾ നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ഗ്രന്ഥി ആണ് തൈറോയ്ഡ് എന്ന് പറയുന്നത് അപ്പോൾ ഈ ഒരു ഗ്രന്ഥി എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ നമ്മുടെ ശരീരത്തിൽ ഊർജ്ജമാക്കി കൺവേർട്ട് ചെയ്യാൻ വേണ്ടി സഹായിക്കുന്ന ഒരു ഗ്രന്ഥി ആണ് തൈറോയിഡ് ഗ്രന്ഥി എന്ന് പറയുന്നത്.

അപ്പോൾ ഈ തൈറോയ്ഡ് ഗ്രന്ഥി ഇതിനെ സഹായിക്കുന്നതിന് വേണ്ടിയിട്ട് രണ്ട് ഹോർമോണുകൾ ആണ് പ്രധാനമായിട്ടും പ്രൊഡ്യൂസ് ചെയ്യുന്നത് അതായത് ടി ത്രീ അതുപോലെതന്നെ ടി ഫോർ എന്ന് പറയുന്ന രണ്ട് തരത്തിലുള്ള ഹോർമോണുകളാണ് പ്രൊഡ്യൂസ് ചെയ്യുന്നത് വേണ്ടിയിട്ട് തൈറോയ്ഡ് ഗ്രന്ഥിയെ സ്റ്റിമുലേറ്റ് ചെയ്യിക്കാൻ വേണ്ടിയിട്ട് സഹായിക്കുന്ന ഒരു ഹോർമോൺ ഉണ്ട്. അതായത് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ എന്ന് പറയുന്നത് .

ഈ മൂന്ന് ഹോർമോണുകൾ ഉണ്ടാകുന്ന വ്യതിയാനം അനുസരിച്ചിട്ട് ആണ് നമുക്ക് ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോതൈറോയിഡിസം തുടങ്ങിയിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നത് ഹൈപ്പോതൈറോയിഡിസം എന്നകാര്യം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ തന്നെ ടി ത്രീ ടി ഫോർ എന്നിവയുടെ അളവ് കുറുകെയും ടി എസ് എച്ചിന്റെ അളവ് കൂടുകയും ആണ് ചെയ്യുന്നത് അതുപോലെതന്നെ ഹൈപ്പർ തൈറോയിഡിസം ആണ് എന്ന് ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.