
സാല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമി മുഴുവൻ സകല ചരാചരങ്ങളുടെയും നമ്മുടെ ഓരോരുത്തരുടെയും നാഥനാണ് സാക്ഷാൽ പരമശിവൻ ശിവ ഭഗവാൻ എന്നൊക്കെ പറയുന്നത് അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പ്രധാനമായിട്ടും ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ പരമശിവന്റെ ആ ഒരു കടാക്ഷം ഒക്കെയുള്ള വ്യക്തികളിൽ നമുക്ക്.
കാണാൻ വേണ്ടി സാധിക്കുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പ്രധാനമായും നമ്മൾ ഈ ഒരു വീഡിയോയിൽ ഇവിടെ പറയുന്നത് അപ്പോൾ അത്തരത്തിലുള്ള ലക്ഷണങ്ങൾ ഞാനിവിടെ പറയാൻ വേണ്ടി പോകുന്ന ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ എല്ലാം കാണാൻ വേണ്ടി സാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത്യധികം അനുഗ്രഹം ആ ഒരു അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയും നിങ്ങളുടെ ജീവിതം വളരെ അധികം.
ഐശ്വര്യപൂർണ്ണമാകാൻ വേണ്ടി പോവുകയും ചെയ്യുന്നു എന്നതാണ് അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന അപ്പോൾ അത് പറയുന്നതിന് മുമ്പ് തന്നെ നിങ്ങൾ ഈ വീഡിയോ ഇപ്പോൾ കാണുന്നത് അത്രയധികം ആരാധകർ ഇവിടെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അതിൻറെ സൂചകമായിട്ട് ആദ്യം തന്നെ നിങ്ങൾ ഈ വീഡിയോയുടെ കമൻറ് ബോക്സിൽ ഓം നമശിവായ എന്ന് നിങ്ങൾ രേഖപ്പെടുത്തേണ്ടത് ആണ് ഇഷ്ടമുള്ള ആളുകളാണ് ഉണ്ടെങ്കിൽ അപ്പോൾ നിങ്ങൾക്ക് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ എത്ര അധികം ആരാധകർ ശിവ ഭഗവാനെ ഉണ്ട് എന്നുള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.