അപ്പോൾ നടുവേദന എന്ന ഒരു വിഷയത്തിൽ നമ്മൾ ഇന്ന് ഇവിടെ പ്രധാനമായിട്ട് എടുത്ത സംസാരിക്കാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് ഉള്ളത് നമുക്ക് നടുവേദന ഉള്ള ആളുകൾ എങ്ങനെയാണ് ഇരിക്കേണ്ടത് ഏത് രീതിയിലാണ് ഇരിക്കേണ്ടത് അല്ലെങ്കിൽ നടുവേദന വരാതിരിക്കാൻ വേണ്ടി നമ്മൾ ഇരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുകയാണ്.
അതിൻറെ അർത്ഥം അതായത് നമുക്ക് ഏതോ രീതിയിലുള്ള ചെയറാണ് നമ്മൾ ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ ഇരിക്കുമ്പോൾ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതുപോലെ തന്നെ നമ്മൾ ഇരിക്കുമ്പോൾ ആ ഒരു പോസ്റ്റർ എങ്ങനെ ആയിരിക്കണം അതായത് നമുക്ക് ശരീരത്തിന് ഒരു അവസ്ഥ എങ്ങനെ ആയിരിക്കണം തുടങ്ങിയ കാര്യങ്ങൾ ഒക്കെ നമ്മൾ ശ്രദ്ധിക്കേണ്ടതായിട്ട് ഉണ്ട് കാരണം ഇതൊക്കെ നടുവേദനയുമായി ബന്ധപ്പെട്ട ഇംപോർട്ടൻറ് ആയിട്ടുള്ള കാര്യമായതുകൊണ്ടാണ് ഇന്ന് ഈ ഒരു വിഷയം തന്നെ സ്പെസിഫിക് ആയിട്ട് ഇവിടെ പറയാൻ വേണ്ടി കാരണം.
നമ്മൾ ഇതിൽ പ്രധാനമായിട്ടും നമ്മൾ ഉപയോഗിക്കേണ്ട ചെയറുകൾ ഏതൊക്കെ ആണ് എന്നത് നമ്മൾ ഡിസ്കസ് ചെയ്യുന്നത് നമ്മൾ ഇരിക്കേണ്ട രീതി എങ്ങനെയാണ് തുടങ്ങിയുള്ള കാര്യങ്ങളെ പറ്റിയൊക്കെ പറയുന്നുണ്ട്. അതുപോലെതന്നെ ശരീരത്തിന് ശരിയായ രീതിയിലുള്ള പൊസിഷൻ എങ്ങനെയായിരിക്കണം ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാൻ വേണ്ടിയാണ് ഞാൻ ഇന്ന് വന്നിട്ടുള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.