ഈ അഞ്ചു വസ്തുക്കൾ നിങ്ങൾ വീട്ടിൽ വെച്ചാൽ ആ വീട് നശിച്ചു വെണ്ണിലാകും മരണ ദുഃഖം ഫലം

വാസ്തുശാസ്ത്രപ്രകാരം അതുപോലെതന്നെ നിമിത്ത ശാസ്ത്രജ്ഞനവും ലക്ഷ്മശാസ്ത്രപ്രകാരം പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ വ്യക്തിയുടെ ചുറ്റും ഇരിക്കുന്നത് ആ വ്യക്തിയുടെ ഫലത്തെ ജീവിതത്തിലെ ഫലത്തെ ഒക്കെ സ്വാധീനിക്കാൻ വേണ്ടി സാധിക്കും അതായത് ഒരു വ്യക്തിയുടെ ചുറ്റും ഇരിക്കുന്ന വസ്തുക്കൾക്ക് ആ വ്യക്തിയുടെ ജീവിതത്തിൽ വരുന്ന വിജയപരാജ്യങ്ങളെ ആ വ്യക്തിയുടെ ജീവിതത്തിൽ വരുന്ന ഗുണദോഷങ്ങളെ ഒക്കെ തന്നെ സ്വാധീനിക്കാൻ സാധിക്കും.

എന്നത് സാരം. അപ്പോൾ നമ്മുടെ ചുറ്റും ഇരിക്കുന്ന വസ്തുക്കൾ എന്ന് പറയുന്നത് നെഗറ്റീവ് എനർജി ഉള്ള വസ്തുക്കൾ ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തെ വളരെ ദോഷമായി ബാധിക്കാൻ വേണ്ടിയുള്ള സാധ്യത വളരെയധികം കൂടുതലാണ്. അപ്പോൾ ഇന്നത്തെ ഞാൻ ഇവിടെ പ്രധാനമായും ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വശങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിരിക്കുന്ന നമ്മുടെ വീട്ടിൽ നമ്മുടെ ചുറ്റിനും ആയിരിക്കുന്ന വസ്തുക്കൾ.

നിങ്ങൾ അവിടെ വീട്ടിൽ സ്ഥാനമുള്ള ചില വസ്തുക്കളിൽ ഏതൊക്കെ ആണ് നമ്മുടെ വീട്ടിൽ അത്തരത്തിൽ വയ്ക്കാൻ വേണ്ടി പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെ വസ്തുക്കൾ ആണ് നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അപ്പോൾ ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അത് ശ്രദ്ധിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.