തൈറോയ്ഡ് മാറാനും അസുഖങ്ങൾ വരാതെ ഇരിക്കുന്നതിലും നിർബന്ധമായും നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതാ

ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് പ്രശ്നമുണ്ടെന്ന് പറയുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണിത് നമുക്കിടയിൽ സ്ത്രീകൾ അതുപോലെതന്നെ പുരുഷന്മാരും ഒക്കെ വളരെ കോമൺ ആയി കണ്ടുവരുന്ന പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥിയായി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ എന്നാലും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് ഇത് കൂടുതൽ സ്ത്രീകളിൽ തന്നെയാണ്. അവൾ ബിപിയും അതുപോലെതന്നെ കൊളസ്ട്രോൾ ഷുഗർ ഇതൊക്കെ തന്നെ നമ്മുടെ ജീവിതശൈലിലെ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളാണ് എന്ന് നമുക്കറിയാം അപ്പോൾ അതുപോലെ തന്നെ ആണ്.

തൈറോയിഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന രോഗങ്ങളും നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് സംഭവിക്കുന്നത് തന്നെ ആണ് അപ്പോൾ നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടിയാലും അതുപോലെതന്നെ കുറഞ്ഞാലും അതുപോലെതന്നെ അതിന് വലുപ്പത്തിലും ഒക്കെ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ഒക്കെ തന്നെ ഇത്തരത്തിൽ തൈറോയ്ഡ് റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങൾക്ക് കാരണം ആകുന്നുണ്ട് അപ്പോൾ ആദ്യം തന്നെ നമുക്ക് എന്താണ് തൈറോയ്ഡ് എന്നത് നോക്കാം.

നമ്മുടെ കഴുത്തിന്റെ മുൻപിൽ ആയിട്ട് ചിത്രശലഭത്തിന്റെ രൂപത്തിൽ അതായത് ബട്ടർഫ്ലൈയുടെ രൂപത്തിൽ കാണപ്പെടുന്ന ഒരു അവയവം ആണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്. ഇവരുടെ പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഊർജ്ജ വിനിയോഗം ആണ് അതുപോലെ തന്നെ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.