നിങ്ങളുടെ വീട് നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ ഈ അഞ്ച് കാര്യങ്ങൾ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും സത്യം

നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പഞ്ചഭൂതങ്ങളുടെ ഒരു സാന്നിധ്യമുള്ള സ്ഥലമാണ് നമ്മുടെ വീട് എന്ന് പറയേണ്ടത് അപ്പോൾ ആ ഒരു പഞ്ചഭൂതങ്ങളുടെ വിനിയോഗം എന്നു പറയുന്നത് ശരിയായ രീതിയിൽ അല്ല അത് ആ ഒരു ശരിയായ ക്രമത്തിൽ ഒന്നുമല്ല എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ വീടിനെ ഒക്കെ വളരെയധികം ദോഷമായി ബാധിക്കുന്നതിന് കാരണം ആകുന്നത് ആണ്. അപ്പോൾ ഇതിനെയാണ് നമ്മൾ നമ്മുടെ വീടിൻറെ വാസ്തു ശരിയല്ല.

അല്ലെങ്കിൽ വാസ്തുപരമായി മറ്റു പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നൊക്കെ രീതിയിലൊക്കെ പറയുന്നത് അപ്പോൾ ഇന്നത്തെ അധ്യായത്തിൽ നമ്മൾ പ്രധാനമായിട്ടും നോക്കാൻ വേണ്ടിയിട്ട് പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വീട് എന്ന് പറയുന്നത് നമുക്ക് അനുകൂലമാണോ അല്ലെങ്കിൽ നമുക്ക് പ്രതികൂലം ആണോ എന്നുള്ള കാര്യമാണ് നമ്മൾ നോക്കാൻ വേണ്ടി പോകുന്നത് അപ്പോൾ അത് എങ്ങനെ നമുക്ക് സ്വയം.

ഒരുപാട് കാര്യങ്ങൾ കണ്ടെത്തി തിരിച്ചറിയാൻ വേണ്ടി സാധിക്കും എന്നതിനെപ്പറ്റിയാണ് നമ്മൾ ഇന്ന് നോക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ ഇതിനുവേണ്ടി നമ്മൾ ഒരു ജ്യോതിഷ പണ്ഡിതന്റെ അടുത്ത് ജോസിന്റെ അടുത്ത് ഒന്നും തന്നെ പോകേണ്ട ഒരു ആവശ്യമില്ലാത്തത് നമുക്ക് തന്നെ സ്വയം നോക്കി മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് ആണ് നമ്മുടെ വീട് എന്ന് പറയുന്നത് നമുക്ക് അനുകൂലമായിട്ട് ആണോ അല്ലെങ്കിൽ നമുക്ക് പ്രതികൂലമായിട്ട് ആണോ എന്നുള്ള കാര്യങ്ങൾ ഒക്കെ തന്നെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ കാണുക.