ഷുഗറും അമിത വണ്ണവും കുറയ്ക്കാൻ ഈ മരുന്ന് കഴിച്ചാൽ മതി

കഴിഞ്ഞ ഒരു 50 വർഷക്കാലം ആയിക്കാണും നമ്മുടെ ഇടയിൽ മലയാളികൾക്ക് ഇടയിൽ ഒരു 50 ലക്ഷത്തോളം ആളുകളെങ്കിലും ഉപയോഗിക്കുന്ന ഒരു മരുന്ന് ആണ് എന്ന് പറയുന്നത് പ്രധാനമായും ഈ ഒരു മരുന്ന് എന്ന് പറയുന്നത് കൂടുതൽ ആയിട്ട് ഉപയോഗിക്കുക ഷുഗർ ഉള്ള പേഷ്യൻസ് ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസ് ആണ് എന്ന് ഉണ്ടെങ്കിലും നിങ്ങൾക്ക് പിസിഒഡി മൂലം ഉള്ള ബുദ്ധിമുട്ട് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് വണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് ഉള്ള ആഗ്രഹമുണ്ട് എന്നുണ്ടെങ്കിൽ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ എന്തിന് ഫാറ്റി ലിവർ എന്നുള്ള പ്രശ്നം ഉണ്ട് എന്ന് ഉണ്ടെങ്കിൽ പോലും.

ചിലപ്പോൾ നിങ്ങളുടെ ഡോക്ടർ നിങ്ങൾക്ക് മെറ്റ്ഫോമിൻ എന്ന മരുന്ന് എഴുതി തരുന്നുണ്ടായിരിക്കും അപ്പോൾ ഇത്ര അധികം എംബ്ലിക്കേഷൻസ് ഉള്ള ഈയൊരു മരുന്നിനെ പറ്റി അതായത് ഈ മരുന്നിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഈ മരുന്ന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സൈഡ് എഫക്ട് എന്തൊക്കെയാണ് ഗുണങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഈ മരുന്നിന്റെ ആൾട്ടർനേറ്റീവ് ആയിട്ട് ഈ മരുന്ന് നമുക്ക് എടുക്കാൻ വേണ്ടി സാധിക്കില്ല.

എന്ന് ഉണ്ടെങ്കിൽ അതിന് ആൾട്ടർനേറ്റീവ് ആയിട്ട് നമുക്ക് ചെയ്യാൻ വേണ്ടി പറ്റുന്ന കാര്യം എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ നിങ്ങളുടെ വീട്ടിൽ തന്നെ ഏതെങ്കിലും ഒരു ആൾ എങ്കിലും ഈ ഒരു ഫോമിൽ എന്ന് പറയുന്ന മരുന്ന് കഴിക്കുന്നുണ്ടാകാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.