ഇത്തരത്തിലുള്ള ആണുങ്ങൾ അച്ഛനാവില്ല കാരണം ഇതൊക്കെ ആണ്

നമുക്ക് ഒരു ഡോക്ടർ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷം നമുക്ക് നൽകുന്ന ചില മെസ്സേജുകൾ ഉണ്ട് അതായത് പേഷ്യൻസിനെ അവർക്ക് ഏതുതരം രോഗം ആണ് എന്ന് ഉണ്ടെങ്കിലും ആ ഒരു രോഗം മാറി അല്ലെങ്കിൽ അതിൽ നിന്ന് വിമോചനം ഉണ്ടായി എന്ന രീതിയിലൊക്കെ മാറ്റം ഉണ്ടായി എന്ന രീതിയിലൊക്കെ മെസ്സേജുകൾ എന്ന് പറയുന്നത് നമുക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് പക്ഷേ അതിൽ തന്നെ ഏറ്റവും കൂടുതൽ ആയിട്ട് സന്തോഷം.

നൽകുന്ന ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമുക്ക് നമ്മുടെ അടുത്ത് വന്ധ്യതയുടെ ട്രീറ്റ്മെൻറ് എടുത്തിട്ട് ഉള്ള കപ്പൽസ് അവർക്ക് പോസിറ്റീവ് ആയി എന്ന രീതിയിൽ ഉള്ള ഒരു മെസ്സേജ് നമുക്ക് തരുമ്പോൾ അതായത് അവർ കൺസീവ് ആയി പ്രഗ്നൻറ് ആണ് എന്ന രീതിയിലുള്ള ഒരു മെസ്സേജ് തരുമ്പോൾ അതും 4 5 വർഷം ഒക്കെ ആയിട്ട് കുട്ടികൾ ഉണ്ടാകാതെ കഷ്ടപ്പെട്ട് മരുന്നൊക്കെ കഴിച്ചു നടക്കുന്ന ആളുകൾ അത്തരത്തിലുള്ള മെസ്സേജുകൾ.

നമുക്ക് വരുമ്പോൾ അത് വളരെയധികം ഒരു സന്തോഷം ആയിട്ട് ഉള്ള ഒരു കാര്യമാണ്. അപ്പോൾ അത്തരത്തിലുള്ള മെസ്സേജുകളിൽ ചില മെസ്സേജുകൾ ആണ് ഇന്ന് എനിക്ക് ഇത്തരത്തിൽ ഒരു വീഡിയോ ഇവിടെ ചെയ്യാൻ വേണ്ടിയിട്ട് ഉള്ള കാരണം എന്ന് പറയുന്നത് ആദ്യം തന്നെ പറയാറുള്ളത് നമ്മുടെ സമൂഹത്തിലെ നാട്ടുകാരോടാണ് അതായത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.