ഏത് കുറയാത്ത തടിയും കുറയാൻ ഡോക്ടർ പറയുന്ന ഈ ഒറ്റമൂലി ഒരാഴ്ച കുടിച്ചാൽ മതി

അമിതവണ്ണം എന്നു പറയുന്ന പ്രശ്നം നമുക്കിടയിൽ ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെ ആണ് നമ്മൾ അമിതമായിട്ട് ഭക്ഷണം കഴിക്കുമ്പോൾ അല്ലെങ്കിൽ നമ്മൾ തീരെ എക്സസൈസ് ഒന്നും ചെയ്യാതെ ഇരിക്കുമ്പോഴോ ഒന്നും തന്നെ നമുക്ക് ഒരിക്കലും അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നില്ല നമ്മൾ അതിനുശേഷം തടി വയ്ക്കുമ്പോൾ ആണ് നല്ല രീതിയിൽ തടി വയ്ക്കുമ്പോൾ ആണ് നമുക്ക് അതിൻറെ ബുദ്ധിമുട്ട് എന്താണ് എന്ന കാര്യങ്ങളൊക്കെ മനസ്സിലാകുന്നത് ലൈവ് സ്റ്റൈൽ ഡിസീസസ് നമ്മൾ എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്.

ഈ പറയുന്ന അമിതവണ്ണം അല്ലെങ്കിൽ ഒബൈസിറ്റി എന്ന് പറയുന്ന പ്രശ്നമെന്ന് ഉള്ളത്. എന്തൊക്കെ കാരണങ്ങൾ കൊണ്ട് ആണ് ഇത്തരത്തിൽ അമിതഭാരം ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം അതിലെ പ്രധാനപ്പെട്ട അല്ലെങ്കിൽ ആദ്യത്തെ ഒരു കാര്യമാണ് പാരമ്പര്യം എന്ന് പറയേണ്ട പാരമ്പര്യം ആയിട്ട് തന്നെ ജനറ്റിക് ആയിട്ട് ഒരുപാട് ആളുകൾക്ക് കിട്ടുന്ന ഒരു കാര്യമാണ് തടി എന്ന് പറയുന്നത് അതുപോലെതന്നെ രണ്ടാമത്തെ കാര്യമാണ് നമ്മൾ അമിതമായിട്ട്.

ഭക്ഷണം ഒക്കെ കഴിക്കുമ്പോൾ ജങ്ക് ഫുഡ് ഒക്കെ കഴിക്കുമ്പോൾ നമുക്ക് അത് അനുസരിച്ചിട്ട് പെട്ടെന്ന് തടി വയ്ക്കുന്ന തരത്തിലുള്ള ആളുകളും നമുക്ക് ഇടയിലുണ്ട്. അതുപോലെതന്നെ പലതരത്തിലുള്ള അസുഖങ്ങൾ ഉള്ള ആളുകൾ അതായത് പിസി ഓടി അതുപോലെതന്നെ തൈറോയിഡ് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ഒക്കെ ഉള്ള ആളുകളിൽ ഒക്കെ ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.