മൂന്നിലൊന്ന് തൊടു നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് ശിവഭഗവാൻ പറയും

ഈ ലോകത്തിന്റെ മുഴുവൻ രക്ഷകൻ ആണ് മഹാദേവൻ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ശിവ ഭഗവാൻ പരമശിവൻ ഭഗവാനോട് നമ്മൾ എന്തെങ്കിലും ഒരു കാര്യം മനസ്സിരുകി പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത്രയും ആഗ്രഹമുള്ള ഒരു കാര്യം അത്രയും മനസ്സറിഞ്ഞ് നമ്മൾ പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ അത് ഇപ്പോൾ ലോകം മുഴുവൻ എതിരെ നിൽക്കുന്ന അത്ര വലിയ ആഗ്രഹമാണ് എങ്കിലും ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന ആഗ്രഹം ആണ്.

എന്ന് ഉണ്ടെങ്കിലും ഭഗവാനോട് നമ്മൾ മനസ്സുരുകി മനസ്സറിഞ്ഞ് പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഭഗവാൻ അത് ഏത് അറ്റം വരെയും പോയും അത് നമുക്ക് അതിനു മീതെ പോയി നമുക്ക് അത് നടത്തിത്തരും എന്ന് ഉള്ളത് ആണ് വിശ്വാസം എന്ന് പറയുന്നത്. അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ.

ഇവിടെ ഭഗവാൻ ആയി ബന്ധപ്പെട്ട ഉള്ള ഒരു തൊടുകുറി ശാസ്ത്രം ആണ് ഇവിടെ പറയാൻ വേണ്ടി പോകുന്നത് അപ്പോൾ തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് ഒരു സത്യമുള്ള ശാസ്ത്രം ആണ് ഇതിന് മുമ്പും നമ്മൾ ഒരുപാട് തൊടുകറി ശാസ്ത്രം ആയി ബന്ധപ്പെട്ട ഇവിടെ വീഡിയോകൾ ചെയ്തിട്ടുണ്ട് ഒരുപാട് ആളുകൾക്ക് അത് സത്യമായി വന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് മഹാദേവനുമായി ബന്ധപ്പെട്ട തൊടുപുഴ ശാസ്ത്രമാണ് നമ്മൾ ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.