ഈ അരിപ്പൊടി വേറെ ലെവല്‍ ഇതുപോലെ സുന്ദരമായ മുഖം വേണോ

നമ്മൾ പലപ്പോഴായി പലതരത്തിലുള്ള ഫേസ്പാക്കുകൾ നമ്മളുടെ ചാനലിലൂടെ പരിചയപ്പെടുത്താൻ ഉണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത് ഫേസ്പാക്ക് ആണ്. വെറുമൊരു ഫേസ്പാക്ക് അല്ല നമ്മൾ ഇന്നിവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്. അഞ്ചു ഫേസ്പാക്കുകൾ നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നുണ്ട്.പക്ഷേ അതിൽ എല്ലാറ്റിലും മെയിൻ ഇൻഗ്രീഡിയൻസ് ആയി ഇരിക്കുന്നത് നമ്മുടെ വീട്ടിൽ എല്ലാം സുലഭമായി ലഭിക്കുന്ന അരിപ്പൊടി ആണ് അപ്പോൾ നിങ്ങൾ ഈ 5 ഫേസ്പാക്കുകൾ ഉം കാണുക. ഇതിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പം ആയി ചെയ്യാൻ സാധിക്കും തോന്നുന്നത് അത് നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിച്ച് നോക്കാവുന്നതാണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ ഫേസ്പാക്കുകൾ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. ഇത് നിങ്ങൾക്ക് കൃത്യമായി വ്യക്തമായി മനസ്സിലാക്കാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായും കാണണം. അപ്പോൾ നമുക്ക് ആദ്യത്തെ ഫേസ് പാക്ക് പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ വളരെയധികം സിംപിളാണ്. ഒരു ബൗൾ എടുക്കുക ,ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി എടുക്കുക. ഇനി ഇതിലേക്ക് കാൽടീസ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് കൊടുക്കുക. ഇനി ഒരു ചെറുനാരങ്ങ എടുത്ത് രണ്ടായി മുറിക്കുക.

ഒരു കഷണം ചെറുനാരങ്ങയുടെ നീര് ഇതിലേക്ക് പിഴിഞ്ഞു ചേർക്കുക. ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക അവിടെയും ഇവിടെയും കട്ട പിടിച്ചു ഇരിക്കാതെ നല്ലൊരു പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ മിക്സ് ചെയ്യണം. ഇനി ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ പതിയെ പതിയെ തേച്ചുപിടിപ്പിക്കുക.മുഖത്തും കഴുത്തിലും എല്ലാം ഇത് തേച്ചു പിടിപ്പിച്ചതിനു ശേഷം 15 മുതൽ 20 മിനിറ്റ് വരെ ഇത് നന്നായി ഉണങ്ങുന്നതിന് അനുവദിച്ച ശേഷം കഴുകികളയുക.

അതിനുശേഷം മുഖത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു മോയിസ്ചറൈസർ പുരട്ടുക.ഇത് ചെയ്യാൻ വളരെയധികം സിംപിളാണ് .അധികം നേരം എടുക്കില്ല .നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ് ഇതിൽ അടങ്ങിയിട്ടുള്ളത് . ഇത് ചെയ്താൽ നിങ്ങൾക്ക് 100% റിസൽട്ട് കിട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ തീർച്ചയായും നിങ്ങൾ എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കണം.