വിട്ടുമാറാത്ത തുമ്മൽ അലർജി മാറാൻ വീട്ടിൽ നിന്ന് ചെയ്യാവുന്ന ഒറ്റമൂലി ഇതാ

അലർജി എന്ന് പറയുമ്പോൾ അത് ഭീകരമായിട്ട് ഉള്ള ഒരു കണ്ടീഷൻ തന്നെയാണ് അതിൽ തന്നെ ഏറ്റവും ഭീകരമായിട്ടുള്ള കണ്ടീഷനിൽ നിന്നും പറയാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ് നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമുക്ക് അനുഭവപ്പെടുന്ന നിർത്താതെ നമുക്ക് അനുഭവപ്പെടുന്ന രീതിയിൽ ഉണ്ടാകുന്ന തുമ്മൽ എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ നമ്മൾ ഇങ്ങനെ തുമ്മൽ തുടങ്ങും അതിന്റെ ഒപ്പം തന്നെ നമുക്ക്.

ഈ പറയുന്ന പോലെ ജലദോഷം ഉണ്ടാകും അല്ലെങ്കിൽ ചുമ്മാ ഉണ്ടാകും സൈനസൈറ്റിസ് പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെതന്നെ ചെവി വേദന അതുപോലെ തന്നെ മറ്റ് പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും തലവേദന തുടങ്ങിയ പ്രശ്നങ്ങളൊക്കെ ആളുകൾ പറയുന്നത് കേൾക്കാം അപ്പോൾ ചില ആളുകൾക്ക് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ഇത് ഒരു സീസണൽ ആയിട്ടാണ് വരുന്നത് കറക്റ്റ് ഒരു സീസണിൽ വരുന്ന ഒരു പ്രശ്നമായിരിക്കും.

അത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്ന് പറയുന്നത് ആ സീസൺ കഴിഞ്ഞാൽ തന്നെ താനേ മാറിക്കോളും എന്നാൽ ചില ആളുകൾക്ക് ഇതുവരെ സീസണൽ ആയിട്ട് ആയിരിക്കില്ല അത് കണ്ടിന്യൂസ് ആയിട്ട് 365 ദിവസവും കണ്ടിന്യൂസ് ആയിട്ട് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. അപ്പോൾ എന്താണ് ഇതിൻറെ ഒരു റീസൺ എന്ന് പറയുന്നത് ഇതിൻറെ പ്രധാനപ്പെട്ട ഒരു റീസൺ എന്ന് പറയുന്നത് മോൾഡ് ആണ് അഥവാ പൂപ്പൽ. കൂടുതൽ വിവരങ്ങൾ അറിയുന്നവരെ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.