വിവാഹം കഴിക്കാൻ പേടിയുള്ളവരോടും വിവാഹം കഴിഞ്ഞവരോടും ഒരു സൈക്കോളജിസ്റ്റിനു പറയാനുള്ളത്

വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ വിവാഹം കഴിച്ചു കഴിഞ്ഞാൽ അതിനെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് എങ്ങനെ അത് മാനേജ് ചെയ്യാൻ വേണ്ടി സാധിക്കും ഉണ്ടായിക്കഴിഞ്ഞാൽ എന്തുചെയ്യും അതുപോലെ തന്നെ പെണ്ണുകാണാൻ വേണ്ടി പോയിട്ട് നമ്മൾ കാണുന്ന ഒരു പത്തോ അല്ലെങ്കിൽ 15 മിനിറ്റ് നമ്മൾ കണ്ട് സംസാരിക്കുന്നതുകൊണ്ട് നമുക്ക് എങ്ങനെ ആണ് ഒരു വ്യക്തിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത്.

ഈ ഒരു ഇതിൽ നിന്ന് നമുക്ക് എങ്ങനെ അതിനെ ഒരു ധൈര്യം നമുക്ക് കിട്ടും. അതുപോലെതന്നെ എങ്ങനെയാണ് ആ ഒരു വ്യക്തി നമുക്ക് ചേരുന്നതാണോ നമ്മുടെ ഒരു വേവ് ലെങ്ങ്ത്തിന് പറ്റിയ ആൾ ആണോ എന്നൊക്കെ നമുക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ വേണ്ടി സാധിക്കുക അതുപോലെതന്നെ പഠിച്ച ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണോ അത് അല്ലെങ്കിൽ പഠിക്കാത്ത പെൺകുട്ടിയെ വിവാഹം കഴിക്കണം അല്ലെങ്കിൽ ഒരു ബിസിനസുകാരനെ വിവാഹം കഴിക്കണോ.

അല്ലെങ്കിൽ നമ്മളെക്കാളും നിറം കുറഞ്ഞ ആളെ വിവാഹം കഴിക്കണമെങ്കിൽ നമ്മളെക്കാളും നിറം കൂടിയ ആളെ വിവാഹം കഴിക്കണോ? അപ്പോൾ ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ ഇതൊക്കെ നമ്മൾ എങ്ങനെ നോക്കിയിട്ടാണ് വിവാഹം കഴിക്കുക എന്നൊക്കെ ഒരുപാട് ആളുകൾ ആൻഷ്യസ് ആയിട്ട് നമ്മളോട് ചോദിക്കാറുണ്ട് അപ്പോൾ നമുക്ക് അവരോട് പറയാറുള്ള കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ച് കഴിഞ്ഞാൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.