അപ്പോൾ നമുക്ക് ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തന്നെ വരാം മധുരം അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ അതായത് ഇപ്പോൾ പഞ്ചസാര അല്ലാതെ ശർക്കര അതുപോലെതന്നെ കരിപ്പെട്ടി അതുപോലെതന്നെ പലതരത്തിലുള്ള പഴങ്ങൾ അതിൽനിന്നൊക്കെ എടുക്കുന്ന മധുരം ആയിട്ടുള്ള കാര്യങ്ങൾ ഇതൊക്കെ തന്നെ നമ്മുടെ പഞ്ചസാരയുടെ അത്ര ഹാനികരം അല്ലാത്ത കാര്യങ്ങളാണ് എന്ന് ഉണ്ടെങ്കിൽ ഇതിൽ നിന്ന് ഒക്കെ തന്നെ ആ ഒരു മധുരം അതിന്റേതായിട്ടുള്ള പ്രശ്നങ്ങൾ ഒക്കെ തന്നെ ഉണ്ടാകുന്ന കാര്യങ്ങൾ തന്നെയാണ് ഇവയെല്ലാം എന്ന് പറയുന്നത് ഇതിൽ നമ്മൾ നോക്കുക ആണ്.
എന്നുണ്ടെങ്കിൽ ശർക്കരയിൽ നിന്ന് ഉണ്ടാക്കുന്ന ബ്രൗൺ നിറത്തിലുള്ള ഷുഗർ ഉണ്ട് അതുപോലെതന്നെ ചില സീറോ ആയിട്ട് ഉള്ള മധുരങ്ങൾ ഉണ്ട് അതായത് മധുരം ഉണ്ടാക്കുന്ന എന്നാൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ വേണ്ടി സാധിക്കുന്ന തരത്തിലുള്ള സീറോ ഗാലറി ആയിട്ട് ഉള്ള മധുരപദാർത്ഥങ്ങൾ ഉണ്ട്.
ഷുഗർ ഫ്രീ എന്ന പേരിൽ നമുക്ക് അറിയപ്പെടുന്ന പലതരത്തിലുള്ള മരുന്നുകൾ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ ഒക്കെ നമ്മൾ ഉപയോഗിക്കാറുണ്ട് അതുപോലെതന്നെ ലാക്ടോ ഫ്രീ ന്ന് പറയുന്നത് നമ്മൾ ഒരു മരുന്ന് ആയിട്ട് തന്നെ നമ്മൾ കൊടുക്കാറുണ്ട്. വയറ്റിന്ന് പോകാൻ വേണ്ടിയിട്ട് ബുദ്ധിമുട്ടുന്ന ഷുഗർ രോഗികൾ ഉണ്ട് എങ്കിൽ അവർക്ക് ഈ ഒരു ബുദ്ധിമുട്ട് ഉള്ളപ്പോൾ ഈ ഒരു ലാക്ടോസിന്റെ സിറപ്പ് കൊടുക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.