തൊണ്ട അടപ്പ് മൂലം ഉണ്ടാകുന്ന രോഗങ്ങളും അതുമൂലം ഉണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങൾ എന്നതിനെ പറ്റി ആണ് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. ഒരുപാട് കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്ന ഒരു അവയവം ആണ് നമ്മുടെ തൊണ്ട എന്ന് പറയുന്ന ഒരുപാട് കാര്യങ്ങളുമായി പെട്ടെന്ന് നമുക്ക് നമ്മുടെ ശ്വസനമാണ് അതായത് നമുക്ക് നമ്മുടെ ശ്വാസം മൂക്കിലൂടെ കടന്ന് അത് നമുക്ക് നമ്മുടെ തൊണ്ട വഴി ശ്വാസനാളം വഴി ഒക്കെ ട്രാക്ക് വഴി ഒക്കെ കടന്ന് പോയിട്ട് ആണ്.
അത് നമ്മുടെ ശ്വാസകോശത്തിൽ എത്തുന്നത്. അതുപോലെതന്നെ ഇതേ വഴി തന്നെ ആണ് അത് പുറത്തേക്ക് വിടുന്നതും പിന്നെ ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഇടയ്ക്ക് ചെയ്താലെ സ്ഥിരമായി വഴിക്ക് ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ ഉമിനീര് ഇറക്കുക അതുപോലെതന്നെ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾ ഇറക്കുക ഇതാണ് രണ്ടാമത് ആയിട്ട് ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് പിന്നെ.
ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട ജോലിയാണ് നമുക്ക് സംസാരിക്കാൻ വേണ്ടി സഹായിക്കുക അതായത് നമ്മുടെ സ്വരം പുറത്തുവിടുക എന്നുള്ളത് നമ്മൾ ഇപ്പോൾ ഇങ്ങനെ സംസാരിക്കുമ്പോൾ അതിനെ സ്വരം പുറത്ത് ശബ്ദം പുറത്ത് വിടുന്നതിന് വേണ്ടിയിട്ട് നമ്മുടെ തൊണ്ടയ്ക്ക് അകത്ത് ഉള്ള സൗണ്ട് ബോക്സ് അതായത് സ്വന പേടകം ആണ് നമ്മെ സഹായിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.