സ്ത്രീകൾ പുറത്തു പറയാൻ വളരെയധികം ബുദ്ധിമുട്ടുന്ന അല്ലെങ്കിൽ നാണിക്കുന്ന വിഷമിക്കുന്ന ഒരു പ്രശ്നമാണ് ലൂക്കോറിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്ന തരത്തിലുള്ള ഒരു പ്രശ്നം എന്ന് പറയുന്നത് ഇത് സാധാരണ ആയിട്ട് നമുക്ക് ലൈംഗികമായിട്ട് ഉദ്ദേശം ഉണ്ടാകുന്ന സമയത്ത് അതുപോലെതന്നെ മുലയൂട്ടുന്ന സമയത്ത് ഒക്കെ ഇത് സാധാരണയായി കണ്ടുവരുന്ന പോകുന്ന ഒരു കാര്യമാണ് ലൂക്കോറിയ അഥവാ വെള്ളപോക്ക് എന്ന് പറയുന്നത് അത് വളരെ സാധാരണമായിട്ടുള്ള ഒരു കാര്യമാണ്. ഇത് വളരെ സാധാരണ ആയതുകൊണ്ട് തന്നെ നമുക്ക് ഇത് വളരെയധികം കാര്യമാക്കി എടുക്കേണ്ട ഒരു കാര്യവുമില്ല.
സാധാരണ ഇതിലൊരു 15 വയസ്സ് മുതൽ ഒരു 40 വയസ്സ് വരെ പ്രായമുള്ള ആളുകൾക്ക് ഇടയിലാണ് ഇത്തരത്തിലുള്ള വെള്ളപോക്ക് ഉണ്ടാകുന്നത് ഇനി ഇത് എപ്പോഴാണ് നമ്മൾ കാര്യമാക്കി നോക്കേണ്ടത് അല്ലെങ്കിൽ കാര്യമായി എടുക്കേണ്ടത് എന്ന് വെച്ച് കഴിഞ്ഞാൽ ഈ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തന്നെ അതിനെ മണമുണ്ടാകും അതുപോലെതന്നെ അസഹനീയം ആയിട്ടുള്ള വേദന ഉണ്ടാകുന്നു അതുപോലെതന്നെ അതിനെ നിറവ്യത്യാസം ഉണ്ടാകുന്നു.
നടുവേദന ഉണ്ടാകുന്നു ക്ഷീണം ഉണ്ടാകുന്നു അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആണ് നമ്മൾ ഇതിനെ കാര്യമായി തന്നെ എടുക്കേണ്ടത് ആയിട്ട് ഉള്ളത് അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത് ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.