നമ്മുടെ ലൈവിൽ വന്ന ഒരുപാട് ആളുകൾ പൊതുവായിട്ട് പറയുന്ന ചില പ്രശ്നങ്ങളാണ് അല്ലെങ്കിൽ ചില പരാതികളാണ് ആയിക്കോട്ടെ പുരുഷന്മാർ ആയിക്കോട്ടെ അല്ലെങ്കിൽ പെൺകുട്ടികൾ ആയിക്കോട്ടെ സ്ഥിരമായിട്ട് ഇപ്പോൾ കേൾക്കുന്ന പരാതിയാണ് ഞങ്ങളുടെ നഖമൊക്കെ തന്നെ പെട്ടെന്ന് പൊട്ടിപ്പോകുന്നു അതുപോലെതന്നെ കല്ലൊക്കെ തന്നെ പെട്ടെന്ന് പൊടിഞ്ഞ് ഒക്കെ പോകുന്നു 40 വയസ്സിനു ശേഷമുള്ള സ്ത്രീകളിൽ ഒക്കെ ആണ്.
എന്നുണ്ടെങ്കിൽ അവർ പൊതുവായിട്ട് പറയുന്ന കാര്യമാണ് എവിടെയെങ്കിലും ചെറുതായി തട്ടുകയോ തന്നെ ചെയ്യുമ്പോഴേക്കും എല്ല് ഒക്കെ ഒടിഞ്ഞു പോകുന്നു തുടങ്ങിയിട്ടുള്ള ഒരുപാട് പരാതികൾ ആളുകൾ നമ്മുടെ അടുത്ത് വന്ന് പറയാറുള്ളതാണ് അപ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അത് ഒരുപക്ഷേ നിങ്ങളുടെ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറവ് ഉള്ളതുകൊണ്ട് ആയിരിക്കും.
അപ്പോൾ എങ്ങനെയൊക്കെ ഏതൊക്കെ വഴികളിലൂടെ ഭക്ഷണത്തിലൂടെ ഒക്കെ നമുക്ക് കാൽസ്യത്തെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കാം എന്നതിനെപ്പറ്റി നമുക്ക് ഇന്നത്തെ ഒരു വീഡിയോയിലൂടെ നോക്കാം അപ്പോൾ കാൽസ്യം എന്ന് പറയുന്നത് ഒരു മൂലകം ആണ് അതായത് ഒരു എലമെന്റ് ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് പാര തൈറോയ്ഡ് ഗ്ലാൻഡുകളിൽ നിന്ന് ആണ് പാരാ തൈറോയ്ഡ് ഗ്ലാൻഡുകൾ എന്ന് പറയുമ്പോൾ അത് നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഗ്ലാന്റുകൾക്ക് പിന്നിൽ ആയിട്ട് സ്ഥിതി ചെയ്യുന്ന രണ്ട് ഗ്ലാന്റുകളാണ്. കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.