മൂക്കിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ഉറപ്പാണ് ക്യാൻസർ

ഇന്ന് ഞാൻ നിങ്ങളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന വിഷയം എന്ന് പറഞ്ഞത് മുക്കിൽ നിന്ന് ഉണ്ടാകുന്ന അമിത രക്തസ്രാവവും അതിൻറെ ചികിത്സാരീതിയും എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുമ്പിൽ ഈ ഒരു വീഡിയോ ആയിട്ട് ഇവിടെ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് അറിയാം പലപ്പോഴും മൂക്കിൽ നിന്ന് ചോര പൊടിയുക എന്നുള്ളത് നമ്മൾ പലപ്പോഴും ആയിട്ട് വളരെ കോമൺ ആയി തന്നെ നമ്മുടെ കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.

അതുപോലെതന്നെ മുതിർന്ന ആളുകളിലും സ്ഥിരമായി മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നത്. രക്തം വരുന്നത് നമുക്ക് സ്ഥിരമായിട്ട് തന്നെ നമ്മുടെ ഈ എൻ ടിയുടെ ഓപിയിലും അതുപോലെതന്നെ എമർജൻസി വിഭാഗത്തിനും ഒക്കെ വരുന്ന കേസുകൾ അപ്പോൾ നമ്മൾ ഈ ഒരു മൂക്കിൽ നിന്ന് വരുന്ന രക്തസ്രാവത്തെ നമ്മൾ പ്രധാനമായിട്ടും രണ്ടു തരത്തിലാണ് ഉള്ളത് രണ്ടായിട്ട് തരം തിരിക്കാം വേണ്ടി സാധിക്കും അതായത് ഇത് വരുന്ന ഇടം ഒന്നാമത്തെ എന്ന് പറയുമ്പോൾ മൂക്കിൻറെ മുൻഭാഗത്ത് നിന്നും.

ഉണ്ടാകുന്ന രക്തസ്രാവത്തെ നമ്മൾ ആന്റീരിയർ എപിസ്റ്റാറ്റസ് എന്നും അതുപോലെതന്നെ പിൻഭാഗത്ത് നിന്ന് ഉണ്ടാകുന്നതിന് നമ്മൾ പോസ്റ്റീരിയർ എപ്പിസ്റ്റാറ്റസ് എന്നും ആണ് പറയുന്നത്. മുൻവശത്ത് ഉള്ളത് മിക്കതും നമുക്ക് മൂക്കിലൂടെ തന്നെ പുറത്തുവരാം പിൻവശത്ത് നിന്ന് ഉള്ളത് മിക്കതും വായിലേക്ക് ആയിരിക്കും അതായത് നമ്മൾ കഫം വലിച്ചെടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.