ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയമാണ് യൂറിനറി ട്രാക്ട ഇൻഫെക്ഷൻ എന്ന് പറയുന്നത് അപ്പോൾ പ്രധാനമായിട്ടും ഇപ്പോൾ ഈ ഒരു വിഷയം അല്ലെങ്കിൽ യു ടി ഐ എന്ന വിഷയത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് പ്രധാനമായും ഈ ഒരു പ്രശ്നം ഏറ്റവും കൂടുതൽ ആയിട്ട് അനുഭവിക്കുന്ന പെൺകുട്ടികളിലാണ് പ്രത്യേകിച്ച് കൗമാരപ്രായം കഴിഞ്ഞ പെൺകുട്ടികൾ.
അതുപോലെതന്നെ യുവതികൾ ഈ ഒരു ഏജ് ഗ്രൂപ്പിൽ പെട്ട ഈ ഒരു ഭാഗത്ത് പെട്ട ആളുകൾ ആണ് കൂടുതൽ ആയിട്ട് ഇത് അവർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും ഈയൊരു പ്രശ്നം യു ടി ഐ പ്രശ്നം അവർ അനുഭവിച്ചിട്ടുണ്ടാകും ഇതിനെ നമ്മൾ ശാസ്ത്രീയമായിട്ട് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ 60% സ്ത്രീകളെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകാൻ വേണ്ടി സാധ്യത ഉള്ള ഒരു അസുഖമാണ് യു ടി ഐ എന്ന് പറയുന്ന അസുഖം.
നമുക്കറിയാം നമ്മുടെ ശരീരത്തിലെ രക്തം ഫിൽട്ടർ ചെയ്തിട്ട് ഉണ്ടാകുന്ന വേസ്റ്റ് പ്രൊഡക്ട് ആനയൂറിൻ എന്ന് പറയുന്നത് ഇതിനെ നമുക്ക് സഹായിക്കുന്ന ഒരു ടീം ഓഫ് ഓർഗൻസ് ഉണ്ട് അപ്പോൾ ഈ ഒരു മൊത്തം ഓർഗൻസ് എന്നതിനെ പറയുന്ന പേരാണ് യൂറിനറി സിസ്റ്റം എന്ന് ഉള്ളത് വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.