കൈകൊണ്ടുള്ള ഈ എക്സസൈസും ഈ ഇലകൾ ഒരു ദിവസം കറിവെച്ച് കഴിച്ചാൽ ഫാറ്റി ലിവർ നമുക്ക് നോർമൽ ആക്കാം

നമ്മുടെ ക്ലിനിക്കിലേക്ക് പലപ്പോഴും പല ആളുകളും വയറുവേദന ആയിട്ട് അല്ലെങ്കിൽ വയറിൻറെ മറ്റു പല പ്രശ്നങ്ങൾ ഒക്കെ ആയിട്ട് കടന്നുവരുന്ന സാഹചര്യത്തിൽ നമ്മൾ പ്രധാനമായിട്ടും അവർക്ക് എന്താണ് എന്ന് അറിയുന്നതിന് വേണ്ടിയിട്ട് വയറൊന്ന് സ്കാൻ ചെയ്യാൻ വേണ്ടിയിട്ട് അവരെ വിടാറുണ്ട് അത്തരത്തിൽ സ്കാൻ ചെയ്യാൻ വേണ്ടിയിട്ട് വിടുന്ന അവസരത്തിൽ നമ്മൾ കണ്ടെത്തുന്ന യാദൃശ്ചികം ആയിട്ട് നമുക്ക് കണ്ടെത്തുന്ന ഒരു ഫൈൻഡിങ്‌സ് ആണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.

ഇന്ന് ഒരു 13 14 വയസ്സ് ഉള്ള ഒരു കുട്ടി മുതൽ ഏത് പ്രായത്തിലുള്ള ആളുകൾക്കും ഇപ്പോൾ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. നമുക്ക് ഇടയില് ഇപ്പോൾ ഒരു 10 പേരെ നമ്മൾ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ ഒരു മൂന്ന് പേർക്ക് എങ്കിലും ഫാറ്റി ലിവർ ഉള്ളത് ആയിട്ട് ആണ് കണക്കുകൾ പറയുന്നത്. ഇത്രയും കോമൺ ആയിട്ട് ഉള്ള ഒരു ജീവിതപ്രശ്നം ആയതുകൊണ്ട് തന്നെ ഒരു ജീവിതശൈലി രോഗം.

ആയതുകൊണ്ട് തന്നെ നമുക്ക് ഇന്ന് ഈയൊരു ഫാറ്റി ലിവർ എന്നുപറയുന്ന വിഷയത്തെപ്പറ്റി സംസാരിക്കാം. നമ്മുടെ ശരീരത്തിൽ വലത് വശത്ത് വയറിന് മുകളിൽ ആയിട്ട് വാരി എല്ലുകളുടെ താഴെ ആയി സ്ഥിതി ചെയ്യുന്ന ഒന്ന് ആണ് നമ്മുടെ കരൾ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.