പിന്നെ വളരെ വ്യത്യസ്തമായിട്ട് ഉള്ള ഒരു പേഴ്സണാലിറ്റി ടെസ്റ്റ് ആയിട്ട് ആണ് നമ്മൾ ഇന്ന് ഇവിടെ വന്നിട്ട് ഉള്ളത് അതായത് നമ്മുടെ കൈകളുടെ വിരലുകളുടെ ആ ഒരു ആകൃതി അനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ വേണ്ടി പോകുന്ന കാര്യങ്ങൾ അത് പോലെ തന്നെ അത് നമ്മുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചിരിക്കുന്നു അതുപോലെ നമ്മുടെ പല സ്വഭാവ സവിശേഷതകൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.
അപ്പോൾ നിങ്ങൾക്ക് ഈ ഒരു ചിത്രം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത് ആണ് 3 വ്യത്യസ്ത ഘടനയിലുള്ള കൈവിരലുകൾ നിങ്ങൾക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കും. അപ്പോൾ നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ഈ ചിത്രത്തിൽ കാണുന്ന മൂന്ന് കൈവിരൽ ഘടന അതിൽ ഏതാണ്.
നിങ്ങളുടേത് എന്ന് നിങ്ങൾ മനസ്സിലാക്കുക ആണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. ആദ്യത്തെ കൈവിരൽ ഘടന എന്ന് പറയുന്നത് വളരെ സ്ട്രൈറ്റ് ആയിട്ട് ഉള്ള ഒരു കൈവിരൽ ആണ് അതായത് യാതൊരു വിധത്തിലുള്ള വളവുകളോ ഒന്നും തന്നെ ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ സ്ട്രൈറ്റ് ആയിട്ട് ഇരിക്കുന്ന ഒരു കൈവിരൽ ഘടന ആണ് ആദ്യം ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.