ഹാർട്ട് അറ്റാക്ക് സാധ്യത നേരത്തെ തിരിച്ചറിയാം

ഉണ്ടാകുന്ന പ്രധാന കാരണം ഹൃദയത്തിലേക്ക് ഉള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അടവ് മൂലമാണ് അതായത് നമ്മുടെ ഹൃദയത്തിലേക്ക് ഉള്ള രക്തക്കുഴലുകളിൽ കൊഴുപ്പ് വന്ന് അടിഞ്ഞു കൂടുകയും അതുമൂലം അവിടെ ഒരു തടിപ്പ് ഉണ്ടാവുകയും ഒക്കെ ചെയ്യുമ്പോൾ രക്തക്കുഴലിന്റെ വ്യാസം അതുമൂലം കുറയുന്നു അപ്പോൾ അങ്ങോട്ടുള്ള ബ്ലഡ് ഫ്ലോയും പറയുന്നു അതുപോലെതന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന തടിപ്പുകളിൽ ഉണ്ടാകുന്നത് മൂലം ആ വഴിക്ക് ബ്ലഡ് പോകുമ്പോൾ അവിടെവെച്ച് രക്തം കട്ടപിടിക്കുകയും അങ്ങനെ ഹൃദയത്തിലേക്ക് ഉള്ള രക്തപ്രവാഹം.

അവിടെ ബ്ലോക്ക് ആവുകയും ചെയ്യുന്നു ഇത്തരത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലമാണ് നമുക്ക് ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ ഹൃദയസ്തംഭനം തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ പ്രധാനമായിട്ടും ഉണ്ടാകുന്നതിന് ഉള്ള കാരണം എന്ന് പറയുന്നത് അപ്പോൾ ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ ഹൃദയ ഭിത്തിയിലെ പേശികൾക്ക് ആവശ്യമായിട്ട് ഉള്ള ഓക്സിജൻ അതുപോലെതന്നെ മറ്റ് പോഷകങ്ങൾ ഒക്കെ കിട്ടാതെ വരുകയും അത് മൂലം ഉണ്ടാവുന്ന പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ മൂലം.

നമുക്ക് ഹൃദയത്തിൽ വേദനയും മറ്റ് പ്രശ്നങ്ങളും ഒക്കെ അനുഭവവേദ്യയും ആകുന്നത് ആണ് ഹൃദയത്തിൻറെ പ്രവർത്തനത്തെ പ്രധാനമായും സഹായിക്കുന്ന പേസ്റ്റ് മേക്കർ അതുപോലെതന്നെ മറ്റേ രക്തക്കുഴലുകൾക്കും ഹൃദയത്തിലെ മറ്റ് പേശികൾക്കും ഒക്കെ ആവശ്യത്തിന് ഉള്ള ഓക്സിജനും.

അതുപോലെതന്നെ പോഷക ഘടകങ്ങളും രക്തവും ഒക്കെ കിട്ടാതെ വരുകയും ഒക്കെ ചെയ്യുന്ന ഒരു അവസരം ഉണ്ടാവുക അല്ലെങ്കിൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ ഹൃദയമിടിപ്പ് നിലച്ച് അതുപോലെതന്നെ ഹൃദയം സ്തംഭിക്കുന്ന ഒരു അവസ്ഥ വരെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.