ഈ മൂന്ന് മത്സ്യങ്ങൾ നിങ്ങൾ വീട്ടിലുള്ളവർക്ക് കൊടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആർക്കും ഫാറ്റി ലിവർ ഉണ്ടാവുകയില്ല

ഞാൻ ഇന്ന് ഈ വീഡിയോയിലൂടെ ഇവിടെ പ്രധാനമായിട്ടും പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് ഫാറ്റി ലിവർ എന്ന വിഷയത്തെപ്പറ്റിയാണ് നമുക്ക് അറിയാം ഫാറ്റി ലിവർ എന്ന് ഉള്ളത് ഇന്ന് ലോകത്ത് ആകമാനം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥ ആണ് നമുക്ക് ഇപ്പോൾ കാണാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത് അപ്പോൾ നമുക്ക് ഫാറ്റി ലിവർ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ എന്താണ്.

അതുപോലെതന്നെ പാറ്റീവർ ഉള്ള ആളുകൾക്ക് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാൻ വേണ്ടി സാധിക്കുക അതുപോലെതന്നെ ഭക്ഷണത്തിൽ ഏതൊക്കെയാണ് നിയന്ത്രണം വരുത്തേണ്ടത് തുടങ്ങിയ ഒരുപാട് കാര്യങ്ങളെപ്പറ്റിയാണ് ഒരു കൊച്ചു വീഡിയോയിലൂടെ ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

ഫാറ്റി ലിവർ എന്ന് പറയുന്ന പ്രശ്നം ഏറ്റവും കൂടുതൽ ആയിട്ട് കണ്ട് വരുന്നത് നമുക്കിടയിൽ അമിതവണ്ണം ഉള്ള ആളുകളിലും അതുപോലെതന്നെ ടൈപ്പ് ടു ഡയബറ്റിക് മെലിറ്റസ് ഉള്ള ആളുകളിലും അതുപോലെതന്നെ ഹെപ്പറ്റൈറ്റിസ് 1 2 തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ ഉള്ള ആളുകൾ അമിതമായി മദ്യപാനം തുടങ്ങിയ ശീലങ്ങളൊക്കെയുള്ള ആളുകളിൽ ഒക്കെ ആണ് കൂടുതൽ ആയിട്ട് ഇത് കണ്ടുവരുന്നത്. പ്രധാനമായിട്ടും മൂന്ന് ഗ്രേഡുകൾ അല്ലെങ്കിൽ.

മൂന്ന് സ്റ്റേജുകൾ ആണ് ഉള്ളത് ഫസ്റ്റ് ഗ്രേഡ് സെക്കൻഡ് ഗ്രേഡ് ആൻഡ് തേർഡ് ഗ്രേഡ് എന്ന് ഉള്ളത് അപ്പോൾ ഇതിൻറെ തേർഡ് ഗ്രേഡിന്റെ അവസാനഘട്ടത്തിൽ ഒക്കെ ആയിരിക്കും നമ്മൾ എന്ന രോഗത്തെ മിക്കതും തിരിച്ചറിയാൻ വേണ്ടി സാധിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.