നിങ്ങളുടെ തടി ആഴ്ചകൾക്കുള്ളിൽ തന്നെ കുറയ്ക്കാം

ഇന്ന് കൂടുതൽ ആളുകളും നമ്മുടെ ക്ലിനിക്കിൽ വന്ന് പറയുന്ന ഒരു ബുദ്ധിമുട്ട് ആണ് അല്ലെങ്കിൽ ഒരു പ്രശ്നമാണ് ഒബൈ സിറ്റി അല്ലെങ്കിൽ അമിതവണ്ണം എന്ന് പറയുന്നത് നമുക്ക് ഇടയിലുള്ള ആളുകൾക്ക് തന്നെ അറിയാം ഈ ഒരു ഒബൈസിറ്റി അല്ലെങ്കിൽ അമിതവണ്ണം മൂലം ഒരുപാട് പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുന്നുണ്ട് എന്ന് ഉള്ളത് അപ്പോൾ ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ വേണ്ടി പോകുന്നത് നമ്മൾ എത്രയൊക്കെ പരിശ്രമിച്ചിട്ട് എത്രയൊക്കെ ഭക്ഷണം.

കുറച്ചിട്ടും നമ്മുടെ അമിതവണ്ണം നിയന്ത്രിക്കാൻ വേണ്ടി സാധിക്കാത്ത ആളുകൾക്ക് ഉള്ള കുറച്ച് കാര്യങ്ങളാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പ്രധാനമായും ഉദ്ദേശിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ വേണ്ടി അവർ എന്തൊക്കെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ആണ് നമുക്ക് അറിയാം പണ്ട് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ആളുകൾക്ക് ഭക്ഷണം കിട്ടാത്ത പ്രശ്നങ്ങളായിരുന്നു അതുമൂലം

. ഉണ്ടാകുന്ന അസുഖങ്ങൾ ഒക്കെ ആയിരുന്നു ആളുകൾക്ക് ഉണ്ടായിരുന്നത് എന്ന് ഉണ്ടെങ്കിൽ ഇന്ന് നമുക്ക് ഉള്ള കൂടുതൽ അസുഖങ്ങൾ എന്ന് പറയേണ്ട അമിതമായി നമ്മൾ ഭക്ഷണം കഴിക്കുന്നത് മൂലമോ അല്ലെങ്കിൽ തീരെ വർക്ക് ചെയ്യാത്തത് മൂലമ ഒക്കെയുള്ള പ്രശ്നങ്ങൾ ആണ് അപ്പോൾ നിങ്ങൾ ഇപ്പോൾ ഞാൻ ഇത് പറയുമ്പോൾ വിചാരിക്കും

. ഡോക്ടർക്ക് അവിടെ ഇരുന്ന് പറഞ്ഞാൽ മതി ഭക്ഷണം നിയന്ത്രിക്കുക അല്ലെങ്കിൽ വർക്ക് ചെയ്യുക എന്നതൊക്കെ ഈ ഡോക്ടർ ഇതൊക്കെ ചെയ്യുന്നുണ്ടോ എന്നതാണ് അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാൻ പ്രധാനമായിട്ടും നിങ്ങളോട് പറയാൻ വേണ്ടി പോകുന്ന കാര്യങ്ങളിൽ കുറെയൊക്കെ ഞാൻ ഫോളോ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ കാണുക.