ഇന്ന് നമ്മൾ നോക്കിക്കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതലായി ആളുകൾ പേടിക്കുന്ന രോഗങ്ങൾ അല്ലെങ്കിൽ രോഗാവസ്ഥ എന്ന് പറയുന്നതിൽ തന്നെ ഏറ്റവും പ്രമുഖ സ്ഥാനം വഹിക്കുന്ന ഒന്ന് ആണ് കരൾ സംബന്ധം ആയിട്ട് ഉള്ള അല്ലെങ്കിൽ ലിവർ സംബന്ധമായിട്ടുള്ള രോഗങ്ങൾ എന്ന് പറയുന്നത് നമ്മൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ഇപ്പോൾ ലോകത്ത് ആകമാനം നടക്കുന്നതിൽ ഏറ്റവും കൂടുതൽ മരണം.
നടക്കുന്നതിന് ഉള്ള കാരണം ആയിട്ടുള്ള രോഗങ്ങൾ എന്ന് പറയുന്നത് ലിവർ ആയി ബന്ധപ്പെട്ട രോഗങ്ങളാണ് എന്നത് ആണ് കണക്കുകൾ പറയുന്നത് ഏകദേശം 20% മുതൽ 30 ശതമാനം ഉള്ള മരണങ്ങളും നടക്കുന്നത് ലിവർ സംബന്ധമായ രോഗങ്ങൾ മൂലമാണ് എന്നാൽ നമ്മൾ ഭാരതത്തിന്റെ കാര്യം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇത് ഒരു 25 ശതമാനം മുതൽ 30 ശതമാനം വരെയുള്ള എന്ന കണക്ക് മാറി ഏകദേശം ഒരു 40% ത്തോളം.
ആളുകൾ വരും ഇതിൽ അതായത് അഡൾട്ട് ആയിട്ടുള്ള ആളുകളിൽ 40% ത്തോളം ആളുകൾക്ക് ഈ രോഗം എന്നൊക്കെ പറയുമ്പോൾ അത് തീർച്ചയായും നമ്മൾ വളരെയധികം സീരിയസ് ഓടുകൂടിയിട്ട് കാണേണ്ട അല്ലെങ്കിൽ ഭയത്തോടെ കൂടി നോക്കിക്കാണുന്ന ഒരു കാര്യമാണ് പ്രത്യേകിച്ച് ഇന്ന് നമ്മൾ ഇപ്പോൾ ഈ ഒരു വിഷയം ഇവിടെ സീരിയസ് ആയിട്ട് സംസാരിക്കാൻ ഉള്ള ഒരു കാരണം എന്ന് പറയുമ്പോൾ നമുക്കറിയാം നമ്മുടെ പ്രമുഖനായ പ്രിയപ്പെട്ട ഡയറക്ടർ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.