ഇന്ന് വളരെയധികം കൂടിവരുന്ന ഒരു ജീവിതശൈലി രോഗം ആണ് ബ്ലഡ് പ്രഷർ അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്നൊക്കെ പറയുന്നത് നമ്മൾ ഈ ഒരു ഹൈപ്പർടെൻഷൻ കണക്കാക്കുന്നത് എന്ന് പറയുന്നത് ഒരാളുടെ പ്രായപരിധി അതുപോലെതന്നെ അയാളുടെ സെക്സ് അവരുടെ ജീവിതത്തിൽ ഇത് എല്ലാം തന്നെ കണക്കിലെടുത്തുകൊണ്ടാണ്. നമ്മൾ ഒരാളെ ചെക്ക് ചെയ്തിട്ട് അയാൾക്ക് ഹൈപ്പർ ടെൻഷൻ ആണ് എന്ന് നമ്മൾ കണ്ടെത്തുക ആണ് എന്ന് ഉണ്ടെങ്കിൽ
. നമ്മൾ അയാൾക്ക് അപ്പോൾ തന്നെ മരുന്ന് കൊടുക്കാറില്ല നമ്മൾ അയാളുടെ പ്രായപരിധിയും അതുപോലെതന്നെ അയാളുടെ ആരോഗ്യ അവസ്ഥയും ഒക്കെ തന്നെ കണക്കിലെടുത്ത് നോക്കിക്കൊണ്ട് ആണ് നമ്മൾ ചികിത്സ നോക്കുന്നത് അപ്പോൾ നമുക്ക് എന്തുകൊണ്ടാണ് ഈ ഒരു ബ്ലഡ് പ്രഷർ കൂടി വരുന്നത് എന്ന് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയും അതുപോലെതന്നെ.
നമ്മുടെ സ്ട്രസ്സ് അതുപോലെതന്നെ ആൻസൈറ്റ് ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മൂലവും അതുപോലെ നമ്മൾ ഇപ്പോൾ അമിതമായിട്ട് ജങ്ക് ഫുഡ്സ് അതുപോലെതന്നെ ഫ്രൈഡ് ഫുഡ്സ് ഒക്കെ കഴിക്കുന്നത് വഴിയും അതുപോലെതന്നെ സോഡിയം കണ്ടൻറ് അടങ്ങിയിട്ടുള്ള ഫുഡ് കഴിക്കുന്നത് വഴിയും ഒക്കെ അതുപോലെ തന്നെ നമ്മൾ ധാരാളം അല്ലെങ്കിൽ സ്ഥിരമായി കൂർക്കം വലിക്കുന്ന ആളുകളൊക്കെ തന്നെ ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട് അതുപോലെതന്നെ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.