കടിയേല്‍ക്കാം ഒഴുക്കില്‍പെട്ട് മരിക്കാം ഇതൊക്കെയല്ലേ ധൈര്യം

സ്വന്തം ജീവൻ പോലും അവഗണിച്ച് കുത്തിയൊഴുകുന്ന പുഴയിൽ ഇറങ്ങിയ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീറോ ആയി മാറുന്നത്. ആരോരുമില്ലാത്ത ഒരു തെരുവുപട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയിട്ടാണ് ഈ മനുഷ്യൻ ഇങ്ങനെ ചെയ്തത്. ഈ ദൃശ്യം കാണുന്ന ആരും ഈ മനുഷ്യനെ ഒന്ന് സല്യൂട്ട് അടിച്ചു പോകും. കരകവിഞ്ഞൊഴുകുന്ന പുഴയിൽ.

കുടുങ്ങിപ്പോയ നായയെ സുരക്ഷാ ജീവനക്കാരൻ അതിസാഹസികമായി രക്ഷിക്കുന്നതിന് വീഡിയോ ഇമ ചിമ്മാതെ കാണുകയാണ് ഇന്നത്തെ സമൂഹം. തെലുങ്കാനയിൽ കനത്തമഴ തുടരുകയാണ്. കനത്തമഴയിൽ നന്ദി കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.