0 ലക്ഷം ആളുകൾ ഒരു ദിവസം കൊണ്ട് 1 ലൈക്കടിച്ച പെൺകുട്ടിയുടെ വീഡിയോ ഇതാണ്

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ? ഇതുകണ്ട് കൈയടിച്ച് സോഷ്യൽ ലോകം. വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. പെൺകുട്ടിയല്ലേ ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാമെന്ന് വിചാരിച്ച യുവാവിന് കിട്ടിയത് കിടിലൻ പണിയാണ്. തൻറെ മാലയിൽ പിടിച്ച വലിച്ചപ്പോൾ ആണ് പെൺകുട്ടി പോലും ഞെട്ടിയത്. അടുത്ത ബൈക്കിൽ ഉള്ളവൻ തൻറെ മാല അപഹരിക്കാൻ ശ്രമിക്കുന്നു.

ഒട്ടും സമയം ചെലവഴിക്കാതെ പെട്ടെന്ന് മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി വലിച്ച് താഴെയിട്ടു. ബൈക്ക് എടുത്ത് പോകാൻ ശ്രമിക്കുമ്പോൾ മറ്റ് വഴിയാത്രക്കാർ കൂടി വന്നതോടെ യുവാവിനെ ഇടിവെട്ട് പണിയാണ് കിട്ടിയത്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.