ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രധാനമായിട്ടും ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് ഒരുപാട് ആളുകൾ പറയുന്ന പ്രശ്നം ആയിട്ടുള്ള തൊണ്ടയിലെ കഫക്കെട്ട് എന്ന പ്രശ്നമാണ് സാധാരണ ഒരുപാട് രോഗികൾ അതുപോലെതന്നെ സാധാരണ പേഷ്യൻസ് ഒക്കെ തന്നെ സ്ഥിരമായിട്ട് പറയുന്ന ഒരു കാര്യം ആണ് തൊണ്ടയിൽ എപ്പോഴും കഫം കെട്ടുക ആണ് എന്ന് ഉള്ളത് അപ്പോൾ എന്താണ് ഇതിൻറെ ആ ഒരു മെക്കാനിസം.
എന്ന് ഉള്ളതിനെപ്പറ്റി ഞാൻ നിങ്ങൾക്ക് ഒരു അറിവ് നൽകുകയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ. അപ്പോൾ എന്തുകൊണ്ടാണ് ഈ തൊണ്ടയിൽ കഫം കെട്ടുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരുപാട് ആളുകൾ വിചാരിച്ചിരിക്കുന്ന അല്ലെങ്കിൽ ഒരുപാട് ആളുകൾ കരുതുന്ന ഒരു കാര്യമാണ് നമ്മുടെ സൈനസിൽ നിന്ന് വരുന്ന കഫം ആണ് അതിൽ നിന്ന് ഇറങ്ങുന്ന കഫം ആണ് തൊണ്ടയിൽ കെട്ടുന്നത് എന്നത് ആണ് എന്ന് അത് തെറ്റാണ് നമ്മുടെ ശ്വാസകോശത്തിൽ നിന്ന് ആണ് ഈ ഒരു കഫം തൊണ്ടയിലേക്ക് വരുന്നത് അപ്പോൾ നമ്മുടെ ശ്വാസകോശത്തിൽ ഒരു പണി അതായത് ഒരു തൂപ്പു ജോലി നടക്കുന്നുണ്ട്.
സ്വീപ്പർ ജോലി നടക്കുന്നുണ്ട് അപ്പോൾ അതിനെപ്പറ്റി ഒക്കെ ആണ് ഞാൻ നിങ്ങളോട് ഈ വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത് ഇത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം ആണ് എന്തുകൊണ്ട് തൊണ്ടയിൽ കഫം കെട്ടുന്നു എന്ന് ഉള്ളത് അത് നമ്മുടെ ലെൻസിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ക്ലീനിങ് പ്രക്രിയ ആണ് അങ്ങനെ ഇല്ല എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിൽ സ്ഥിരമായി കഫക്കെട്ട് ഒക്കെ വരുന്ന ആളുകൾ കഫം ലെൻസിൽ കെട്ടുന്നത് മൂലം മരണപ്പെടാൻ വേണ്ടി സാധ്യത ഉണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക.