മരണം എന്ന് പറയുന്നത് ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ വേണ്ടി സാധ്യത ഉള്ള ഒരു കാര്യമാണ്. അതിനെ യാതൊരുവിധ ജാതിയോ അല്ലെങ്കിൽ മതമോ പ്രായ വ്യത്യാസങ്ങളോ ലിംഗ വ്യത്യാസങ്ങളോ ഒന്നും തന്നെയില്ല ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്ന് ആണ് മരണം എന്ന് പറയുന്നത് എല്ലാവർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് മരണം വേണമെങ്കിൽ നമ്മുടെ അടുത്ത് തന്നെ ഉണ്ട് എന്ന് പറയാൻ വേണ്ടി നമുക്ക് സാധിക്കും.
ഹൈദവ ആചാരപ്രകാരം മരണം എന്ന് പറയുമ്പോൾ അതിൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആ ഒരു ആളുടെ ശരീരത്തിന് മാത്രമാണ് അവിടെ മരണം സംഭവിക്കുന്നത് എന്നത് ആണ് ആത്മാവ് ദൈവാംശം ആണ് ആത്മാവ് ഒരിക്കലും മരണം സംഭവിക്കാത്ത ഒന്ന് ആണ് ആത്മാവ് അവിടെത്തന്നെയുണ്ട് അതുകൊണ്ട് ആണ് നമ്മൾ മരണാനന്തര ചടങ്ങ് എന്ന രീതിയിൽ നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരമുള്ള.
രീതിയിൽ നമ്മുടെ പുരാതനമായിട്ട് തന്നെ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ആ ഒരു രീതിയിൽ നമ്മുടെ ഹൈന്ദവ പുരാണങ്ങളിലും പുസ്തകങ്ങളിലും ഒക്കെ എഴുതിയിരിക്കുന്ന ആ ഒരു രീതിയിൽ ഒക്കെ നമ്മൾ ചടങ്ങുകൾ നടത്തുന്നത് ശരീരത്തിൽ നിന്നും ഏർപ്പെട്ടു പോയിട്ടുള്ള ആ ഒരു ആത്മാവ് എന്ന് പറയുന്നത് അവിടെത്തന്നെ ഉണ്ട് എന്നത് ആണ് വസ്തുത ആയിട്ടുള്ള കാര്യം കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.