നമ്മളിലെ എല്ലാവരും ഏകദേശം ഭൂരിഭാഗം ആളുകളും തന്നെ ബ്യൂട്ടിപാർലറിൽ ഒക്കെ പോകുന്ന ആളുകൾ ആണ് അതായത് വേറെ കാര്യങ്ങൾക്ക് ഒന്നുമല്ല നമ്മുടെ സ്കിന്നിന്റെ കാര്യങ്ങൾക്ക് സ്കിന്നിന് കെയർ ചെയ്യാൻ വേണ്ടിയിട്ട് എക്സ്പോളിയേഷൻ തുടങ്ങിയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് മെയിൻ ആയിട്ട് നമ്മൾ അവിടെ പോകാതെ തന്നെ നമ്മുടെ മുഖം ഒന്ന് ക്ലീൻ ചെയ്യാൻ വേണ്ടിയിട്ട് നമ്മുടെ മുഖത്ത് ഉള്ള ബ്ലാക്ക് ഹെഡ്സ് അതുപോലെതന്നെ വൈറ്റ് ഹെഡ്സ് അതൊക്കെ ഒന്ന് റിമൂവ് ചെയ്യാൻ വേണ്ടിയിട്ട് അതുപോലെ തന്നെ ഒന്ന് നമ്മുടെ നഖം ഒക്കെ ഒന്ന്.
വൃത്തിയാക്കാൻ വേണ്ടിയിട്ട് കൈകൾ കാലുകൾ ഒക്കെ ഒന്ന് വൃത്തിയാക്കാൻ വേണ്ടിയിട്ട് മേനിക്യൂർ അതുപോലെതന്നെ പെഡിക്യൂർ തുടങ്ങിയിട്ടുള്ള കാര്യങ്ങളൊക്കെ അത്യാവശ്യം ബ്യൂട്ടിസ് ആയിട്ടുള്ള ആളുകളൊക്കെ കോമൺ ആയിട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇവയെല്ലാം എന്ന് പറയുന്നത് അപ്പോൾ നമുക്കുമാമ്മൽ നോക്കുമ്പോൾ ഉള്ള ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇവയൊക്കെ നമ്മൾ ഒരു തവണ ചെയ്തുകഴിഞ്ഞിട്ട് വീണ്ടും ഇത് ചെയ്യുന്നതിന് വേണ്ടി നമ്മൾ പോകാറുണ്ട്.
പ്രധാനമായിട്ടും നമുക്ക് വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് അതാണ് ഒരു പ്രശ്നമായിട്ട് വരുന്നത് നമ്മുടെ മൂക്കിൻറെ സൈഡിൽ അതുപോലെതന്നെ മുഖത്ത് പലപല ഭാഗത്ത് ഫേസിൽ പലഭാഗത്ത് ഒക്കെ ആയിട്ട് കണ്ടുവരുന്ന ഒരു കാര്യമാണ് ഈ ഒരു ബ്ലാക്ക് ഹെഡ്സ് എന്നൊക്കെ പറയുന്നത് അപ്പോൾ അത് എന്താണ് എന്നൊക്കെ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.