നാലിൽ ഒന്നു തൊടു ജീവിതത്തിൽ നടക്കുന്ന ചില ഞെട്ടിക്കുന്ന കാര്യങ്ങൾ ഇതാ കേട്ടോളൂ

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ആണ് നമ്മൾ ഇന്ന് ചെയ്യാൻ വേണ്ടി പോകുന്നത് അപ്പോൾ നിങ്ങൾക്ക് ഇതിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇവ എങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ഉപകാരപ്രദം ആകും എന്ന് ഉള്ളത് അപ്പോൾ ഞാൻ പറയുന്ന ഈ ഒരു വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി അതിനെ വിലയിരുത്തി പരിശോധിച്ച് ഒക്കെ നോക്കാവുന്നതാണ്.

അപ്പോൾ നമുക്ക് ഇന്ന് ഇവിടെ ശാസ്ത്രവും ആയി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നതിന് വേണ്ടിയിട്ട് നിങ്ങൾക്ക് ഇവിടെ നാല് രൂപങ്ങൾ കാണാൻ വേണ്ടി സാധിക്കും ഈശ്വരനുമായി ബന്ധപ്പെട്ട നാല് പ്രധാനപ്പെട്ട രൂപങ്ങളാണ് നിങ്ങൾക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത് നാല് വ്യത്യസ്ത ഭാവത്തിലുള്ള ദൈവങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് അതിൽ തന്നെ ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് നമ്മുടെ ഭഗവാൻ സർവ്വശക്തൻ പൊന്നു.

തമ്പുരാൻ ശിവ ഭഗവാന്റെ ചിത്രം ആണ് നമുക്ക് ആദ്യം ആയിട്ട് കൊടുത്തിരിക്കുന്നത് രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം പ്രിയപ്പെട്ട അയ്യപ്പൻറെ ചിത്രമാണ് രണ്ടാമത് ആയിട്ട് കൊടുത്തിട്ടുള്ളത് മൂന്നാമത്തെത് എന്ന് പറയുന്നത് ഹനുമാൻ സ്വാമിയുടെ ചിത്രമാണ് നമുക്ക് മൂന്നാമത്തെത് ആയിട്ട് കൊടുത്തിട്ടുള്ളത് അതുപോലെതന്നെ നാലാമത്തെ ചിത്രം എന്ന് ഉള്ളത് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ് നമുക്ക് അവിടെ കാണാൻ വേണ്ടി സാധിക്കുന്നത് അങ്ങനെ നമുക്ക് ഇഷ്ടപ്പെട്ട നാല് വ്യത്യസ്ത ദൈവങ്ങളുടെ ചിത്രമാണ് നിങ്ങൾക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.