പ്രമേഹം കൊളസ്ട്രോൾ യൂറിക് ആസിഡ് പൈൽസ് ഇവ മരുന്നില്ലാതെ മാറും ഇങ്ങനെ ചെയ്താൽ

പ്രഷർ ഷുഗർ കൊളസ്ട്രോൾ ഉറക്കമില്ലായ്മ പൈൽസ് എങ്ങനെ തുടങ്ങി നിരവധി അസുഖങ്ങൾ നമുക്ക് നമ്മുടെ ജീവിതശൈലി മൂലം ഇന്ന് നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾക്ക് ഉള്ള രീതിയിൽ ഉള്ള പ്രശ്നങ്ങൾ ആണ് നമുക്ക് അറിയാം ചില പ്രശ്നങ്ങൾ അതായത് ചില രോഗങ്ങൾ ഒന്നും തന്നെ നമുക്ക് ഒരിക്കലും നമ്മുടെ കൺട്രോളിൽ കൊണ്ട് വരാനോ ഒന്നും സാധിക്കില്ല അല്ലെങ്കിൽ തടഞ്ഞുനിർത്താൻ വേണ്ടി സാധിക്കുന്ന തരത്തിലുള്ള ചില രോഗങ്ങൾ ഉണ്ട് ഇപ്പോൾ ഉദാഹരണം നമുക്ക് നോക്കുക.

ആണ് എന്ന് ഉണ്ടെങ്കിൽ അച്ഛനെ കഷണ്ടി ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഒരു പരിധിവരെ മകനും ഈയൊരു കഷണ്ടി എന്ന് പറയുന്ന പ്രശ്നം ഉണ്ടാകുന്നതിന് ഉള്ള സാധ്യത ഉണ്ട് അങ്ങനെ ചില രോഗങ്ങൾ ഒക്കെ ഉണ്ട് നമുക്ക് നമ്മുടെ ജനതകപരം ആയിട്ട് വരുന്ന ഒരുപാട് രോഗങ്ങളുണ്ട് അവ വരുന്നത് നമുക്ക് അങ്ങനെ തടയാൻ വേണ്ടി സാധിക്കുകയില്ല എന്നാൽ നമുക്ക് ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങൾ എന്ന് പറയുന്നത് നമുക്ക് വഴിയിൽ പോകുന്ന വഴികാവേലി നമ്മൾ സൈക്കിൾ എടുത്ത പിന്നാലെ ചെന്ന്.

വിളിച്ചുകൊണ്ടുവരുന്നത് പോലെ ആണ്. നമ്മുടെ ശ്രദ്ധ ഇല്ലായ്മ കൊണ്ടും ജീവിതശൈലിയിലുള്ള ശ്രദ്ധയില്ലായ്മ കൊണ്ടും ആണ് ഇത്തരത്തിൽ ഒരുപാട് രോഗങ്ങൾ നമുക്ക് ഉണ്ടാകുന്നത് അത് നമുക്ക് ചെറിയ രീതിയിൽ ഒന്ന് ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ തീൻമേശയിൽ ഇന്ന് ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാതെ തന്നെ നമുക്ക് മാറ്റാൻ വേണ്ടി സാധിക്കുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.