സ്‌കൂള്‍കുട്ടിയോട് മോശമായി പെരുമാറിയ കണ്ടക്ടര്‍ ആകെ നാറി നാണംകെട്ടു

പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ ദുരിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ദിവസങ്ങൾക്ക് മുന്നേ എറണാകുളത്ത് ഒരു സ്കൂൾ കുട്ടിയോട് മോശമായി പെരുമാറിയ കണ്ടക്ടറോട് യാത്രക്കാരി കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്. പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ് ആണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത്.

സ്കൂൾ വിട്ട് ബസ്സിൽ കയറിയ പെൺകുട്ടിക്ക് ഒരു യാത്രക്കാരി സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോൾ ഉണ്ടായ സംഭവം ആണ് പോസ്റ്റിൽ വിവരിക്കുന്നത്. കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് പ്രൈവറ്റ് ബസ് കണ്ടക്ടർ മാരുടെ പെരുമാറ്റം. കുട്ടികളുടെ ബസ് യാത്ര എപ്പോഴും ദുസ്സഹം നിറഞ്ഞതാണ്. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.