ഗർഭിണിയായ ചുട്ടുപൊള്ളുന്ന വെയിലത്ത് സ്ത്രീ ഒറ്റയ്ക്ക് നടന്നു വരുന്നത് കാണുമ്പോൾ മനസ്സിൽനന്മയുള്ളഏത്

സോഷ്യൽ മീഡിയയിൽ മുഴുവനായി വൈറലാകുന്ന ഒരു വീഡിയോ ആണ് ഇത്. ഈയിടെ അടുത്തകാലത്തായി തമിഴ്നാട്ടിൽ പോലീസിൻറെ ക്രൂരതകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചിലർ ചെയ്ത കുറ്റത്തിന് പോലീസുകാർ മുഴുവൻ അങ്ങനെയാണെന്ന് എന്നുള്ള ധാരണ വളരെ തെറ്റാണ്. ഈ വീഡിയോ തന്നെയാണ് ഇതിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആയി മാറുന്നത്.

പൊരിവെയിലത്ത് ഒരു ഗർഭിണിയായ സ്ത്രീ നടന്നുവരുന്നത് കണ്ടു പോലീസുകാർ എവിടേക്കാണ് പോകേണ്ടത് എന്ന് തിരക്കി അവരെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. വണ്ടികൾ ഇല്ലാത്തതുകൊണ്ട് വീട്ടിലേക്ക് നടന്നു പോകാൻ തീരുമാനിച്ച ഗർഭിണിയായ സ്ത്രീയുടെ അവസ്ഥകണ്ട് അവരെ സഹായിക്കാൻ മുന്നോട്ടു വന്ന ഈ പോലീസുകാർ എല്ലാവരെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.