സ്ത്രീകളിൽ കാണുന്ന വെള്ളപോക്ക് ഇല്ലാതാക്കാൻ ഇതാ ഒരു മാർഗ്ഗം

സ്ത്രീകളിൽ ഏറ്റവും കൂടുതൽ ആയിട്ട് അല്ലെങ്കിൽ പൊതുവായി ബാധിക്കുന്ന അസ്ഥി ഉരുക്കം അല്ലെങ്കിൽ വെള്ളപോക്ക് അഥവാ ലൂക്കോറിയ എന്ന പ്രശ്നത്തെപ്പറ്റി നമുക്ക് ഇന്ന് എന്താണ് എന്ന് നോക്കാം സ്ത്രീകളിലെ ഉണ്ടാകുന്ന നോർമൽ ആയിട്ട് ഉള്ള വജൈനൽ ലിസ്റ്റ് ചാർജ് എന്താണ് എന്നത് വളരെ വ്യക്തമായി നമ്മൾ മനസ്സിലാക്കി കഴിഞ്ഞാൽ മാത്രമാണ് നമുക്ക് അബ്നോർമൽ ആയിട്ട് ഉള്ള വജൈനൽ ഡിസ്ചാർജ് എന്താണ് എന്ന് തിരിച്ചറിയാൻ വേണ്ടി സാധിക്കുക ഉള്ളൂ അപ്പോൾ നമുക്ക് എന്താണ് നോർമൽ ഡിസ്ചാർജ് എന്ന് നോക്കാം നമ്മുടെ വജൈനയിൽ നിന്നും അതുപോലെതന്നെ സർവീസ്.

ഇതിന്റെ ചുറ്റുമുള്ള ചില ഗ്രന്ഥികളിൽ നിന്ന് വളരെ നോർമൽ ആയിട്ട് പ്രൊഡ്യൂസ് ചെയ്യുന്ന ഒരുതരത്തിലുള്ള ഫ്ലൂയിഡ് ആണ് ഈ ഒരു വജൈനൽ ഡിസ്ചാർജ് എന്ന് പറയുന്നത് നോർമൽ ആയിട്ട് ഇത് ഒരു പ്രത്യേക ക്വാണ്ടിറ്റിയിൽ ഒക്കെയാണ് വരുന്നത് ഇത് കളർ ലെസ്സ് ആയിട്ട് ഉള്ള ഒരു ഡിസ്ചാർജ് ആണ്. അത് ഒരു മുട്ടയുടെ വെള്ളയുടെ ഒക്കെ ഉള്ള ആ ഒരു ടെക്സ്റ്ററിൽ ആണ് നമുക്ക് കാണപ്പെടുക ചിലപ്പോൾ ഇത് വെളുത്ത നിറത്തിലും കാണപ്പെടും.

അപ്പോൾ ഇത് വളരെ സ്വാഭാവികം ആയിട്ട് നമ്മുടെ പീരിയഡ്സ് ഒരു പിരീഡിൽ പല സമയത്ത് പലരീതി എന്നപോലെയാണ് വരിക ഇപ്പോൾ നമുക്ക് പിരീഡ്സ് ആവുന്നതിനെ തൊട്ട് മുൻപ് ഉള്ള രണ്ടു മൂന്നു ദിവസം മുമ്പ് ഒക്കെ ആയിട്ട് ഇതിനെ ക്വാണ്ടിറ്റി കൂടുതലായിട്ട് കാണാം അതുപോലെതന്നെ ഓവുലേഷൻ ടൈമിൽ ഒരു 13 തൊട്ട് 15 വരെയുള്ള ഒരു ദിവസങ്ങളിൽ നമുക്ക് ഇതിൻറെ ക്വാണ്ടിറ്റി കൂടുതൽ ആയിട്ട് കാണാൻ വേണ്ടി സാധിക്കുന്നത് ആണ് അതുപോലെതന്നെ ബ്രസ്റ്റ് ഫീഡിങ് ടൈമിൽ നമുക്ക് ഇതിപ്പോൾ കാണാൻ വേണ്ടി സാധിക്കുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.