ഷുഗർ കുറയണോ എങ്കിൽ ഉച്ചഭക്ഷത്തിന് ശേഷം ഈ പറയുന്നത് ഒരു സ്പൂൺ മാത്രം കഴിച്ചാൽ മതി

നമ്മുടെ കേരളത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആകെയുള്ളതിൽ 21 ശതമാനം ആളുകളും പ്രമേഹ രോഗം മൂലം ബുദ്ധിമുട്ടുന്ന അല്ലെങ്കിൽ പ്രമേഹരോഗമുള്ള ആളുകളാണ് അതുപോലെതന്നെ ഡയബറ്റിക് സ്റ്റേജിൽ നിൽക്കുന്ന ആളുകളുടെ എണ്ണം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ആണ് എങ്കിലും 35 ശതമാനത്തിന് മുകളിലുള്ള ആളുകളാണ് ഈ ഒരു സ്റ്റേജിൽ നില്ക അപ്പോൾ എന്തുകൊണ്ടാണ് നമുക്ക് ഇത്രയധികം പ്രമേഹരോഗം കൂടുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിൻറെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് നമ്മുടെ മാറിവരുന്ന ജീവിതശൈലി തന്നെ ആണ് നമ്മുടെ ജീവിതശൈലി കൊണ്ടും.

അതുപോലെതന്നെ ഒരുപാട് തെറ്റായ ധാരണകൾ ഒരുപാട് മിഥ്യാധാരണങ്ങൾ ഒക്കെ നമുക്ക് ഇടയിലുണ്ട് അപ്പോൾ അതുമൂലം ഒക്കെ ആണ് നമുക്ക് ഇടയിൽ ഇപ്പോൾ ഡയബറ്റിക്സ് അല്ലെങ്കിൽ പ്രമേഹം എന്ന് പറയുന്ന ഒരു അവസ്ഥ നമ്മൾ അറിയാതെ തന്നെ കൂടിക്കൂടി വരുന്ന ഒരു നില നമുക്ക് ഇപ്പോൾ കാണാൻ വേണ്ടി സാധിക്കുന്നത് എന്ന് പറയാം. അപ്പോൾ അത് എന്തൊക്കെയാണ് എന്നത് നമുക്ക് ഇന്നത്തെ വീഡിയോയിൽ കാണാം ഏറ്റവും കൂടുതൽ ആയിട്ട് പ്രധാനപ്പെട്ട ഒരു വിദ്യാധാരണ എന്തൊക്കെ ആണ് എന്ന് ചോദിച്ചു കഴിഞ്ഞു കഴിഞ്ഞാൽ.

ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് ഒരുതവണ ഈ ഒരു ഡയബറ്റിക്സ് വന്നിട്ട് മെഡിസിൻ എടുക്കാൻ വേണ്ടി നമ്മൾ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ എടുക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ട് ഇങ്ങനെ ഡയബറ്റിസ് നമുക്ക് ഡയഗ്നോസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അതിനെ വേണ്ട മരുന്നുകൾ എടുക്കാതിരിക്കുക അല്ലെങ്കിൽ ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.