ഡെങ്കിപ്പനി വരാനുള്ള പ്രധാന കാരണം ഇവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നത് നമുക്ക് നോക്കാം

മഴക്കാലം തുടങ്ങാറായി അപ്പോൾ നമുക്ക് ഒരുപാട് അസുഖങ്ങളൊക്കെ വരാൻ വേണ്ടി സാധ്യത ഉള്ള ഒരു കാലഘട്ടമാണ് മഴക്കാലം എന്ന് പറയുന്നത് അപ്പോൾ ഒരുപാട് വൈറൽ ആയിട്ടുള്ള പനികളും കാര്യങ്ങളും അതുപോലെ തന്നെ ജലജന്യ രോഗങ്ങൾ ആയിരിക്കും കൂടുതൽ ആയിട്ട് ഉണ്ടാകുന്നത് എന്ന് ഉണ്ടെങ്കിലും അതോടൊപ്പം തന്നെ കൊതുക് പരത്തുന്ന പലതരത്തിലുള്ള രോഗങ്ങൾ അങ്ങനെ ഒരുപാട് രോഗങ്ങൾ ഒക്കെ ഉണ്ടാകുന്ന ഒരു കാലഘട്ടമാണ് പ്രധാനമായിട്ടും മഴക്കാലം എന്നു പറയുന്നത്. അപ്പോൾ ഈ ഒരു സമയത്ത് ഒക്കെ തന്നെ കൂടുതൽ ആയിട്ട് പാനി ഒക്കെ ബാധിച്ചിട്ട് ഉള്ള ആളുകൾ ഒരുപാട് ആളുകൾ നമ്മളുടെ ക്ലിനിക്കിൽ ഒക്കെ വരാറുണ്ട് അതായത് ചിലപ്പോൾ ഒരു 14 ഡിഗ്രി വരെ ഒക്കെ ഇവരുടെ പനി പോയത് ആയിട്ട് വരാം.

അതുപോലെതന്നെ കണ്ണിൻറെ പിന്നിൽ ആയിട്ട് ഉണ്ടാകുന്ന വേദന അതുപോലെതന്നെ ശരീരത്തിന് പല ഭാഗത്തും ഉണ്ടാകുന്ന പലതരം വേദനകൾ അതുപോലെതന്നെ ചുവന്ന നിറത്തിലുള്ള പാടുകളൊക്കെ ആയിട്ടാണ് ഒരുപാട് ആളുകൾ വരുന്നത് അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ നിങ്ങൾക്ക് ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ഡെങ്കിപ്പനിയുടെ തുടക്കം ആയിരിക്കും അത്. അപ്പോൾ എന്തൊക്കെയാണ് ഡെങ്കിപ്പനിയുടെ മറ്റ് ലക്ഷണങ്ങൾ എന്നും അതുപോലെതന്നെ എന്താണ് ഡെങ്കിപ്പനി എന്നും.

ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ നമുക്ക് ഇന്ന് ഈ ഒരു വീഡിയോയിലൂടെ നോക്കാം. നമുക്കറിയാം കേരളത്തിൽ ഇന്ന് പലഭാഗങ്ങൾ നോക്കുക ആണ് എന്നുണ്ടെങ്കിൽ പല ജില്ലകളിൽ ഒക്കെ തന്നെ ആയിട്ട് മാലിന്യം ഇപ്പോൾ കുമിഞ്ഞുകൂടി അധികമായിട്ട് വരുകയാണ് അപ്പോൾ ഇങ്ങനെ മാലിന്യം കൂടുന്നതിന് അനുസരിച്ച് തന്നെ ഇതിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകളും അതുപോലെതന്നെ മറ്റേ ജീവജാലങ്ങളുടെ എണ്ണവും അതുപോലെ വർദ്ധിക്കുകയാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ ശ്രമിക്കുക.