ഹിന്ദു ആചാരപ്രകാരം അല്ലെങ്കിൽ പുരാണ പ്രകാരം ഒക്കെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് സ്നാനം അഥവാ കുളിക്കുക എന്ന് പറയുന്നത് സ്നാനം എന്ന് ഉള്ളത് വളരെ ദൈവികമായിട്ടുള്ള ഒരു കാര്യമായിട്ട് ആണ് ഹിന്ദു പുരാണങ്ങളിലൊക്കെ പറയുന്നത് ധർമ്മശാസ്ത്രം തുടങ്ങിയിട്ടുള്ള ഒത്തിരി പുരാണങ്ങളിൽ സ്നാനത്തെപ്പറ്റിയിട്ട് അല്ലെങ്കിൽ കുളിയെ പറ്റി ഒക്കെ വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട് ഏറ്റവും കൂടുതൽ ആയിട്ട് പറഞ്ഞിരിക്കുന്നത് സ്ത്രീയുടെ കുളിയെ പറ്റിയിട്ട് ആണ് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ സ്ത്രീ ആണ് ഒരു വീടിൻറെ മഹാലക്ഷ്മി എന്നൊക്കെ പറയുന്നത്.
അതായത് ഒരു വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നതിനും അതുപോലെതന്നെ ഒരു വീട് നശിപ്പിക്കുന്നതിനും ഒക്കെ എന്തിനാണ് എന്ന് ഉണ്ടെങ്കിലും കഴിവുള്ള ഒരു ആളാണ് സ്ത്രീ എന്ന് പറയുന്നത് അപ്പോൾ അതുകൊണ്ടുതന്നെ സ്ത്രീയുടെ കുളിയെപ്പറ്റിയിട്ട് ആണ് ഏറ്റവും കൂടുതൽ ആയിട്ട് പ്രതിപാദിച്ചിരിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത്. ഒരു സ്ത്രീയുടെ കുളി എന്ന് പറയേണ്ട വളരെ ദൈവികമായിട്ട് ഉള്ള ഒരു കാര്യം ആയിട്ട് ആണ് കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ഈ ഒരു സ്ത്രീയുടെ കുളിക്ക് എന്ന് പറയുന്നതിനെ കൃത്യമായിട്ട് ഓരോ സമയങ്ങൾ ഉണ്ട് കൃത്യമായ സമയത്ത് അല്ല.
അല്ലെങ്കിൽ തെറ്റായ ഒരു സമയത്ത് ആണ് സ്ത്രീ കുളിക്കുന്നത് എന്ന് ഉണ്ടെങ്കിൽ അത് അവരുടെ ആയുസ്സിനും ആരോഗ്യത്തിനും അതുപോലെതന്നെ അവരുടെ കുടുംബത്തിനെയും ഒക്കെ തന്നെ വളരെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. അപ്പോൾ ദോഷം എന്ന് പറയുമ്പോൾ അതുതന്നെ മൂന്ന് രീതിയിലാണ് ഉള്ളത് അത് അവരുടെ ആയുസിനെ അത് ദോഷമാണ് അതുപോലെതന്നെ അവരുടെ ശരീരത്തിന് അത് ദോഷമാണ് അതുപോലെതന്നെ ആ ഒരു കുടുംബത്തിൻറെ ഉയർച്ചയ്ക്കും അത് വളരെ ദോഷകരമായി ആണ് ബാധിക്കുക കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.