ഷുഗർ ഉള്ളവർ ഒരു കാരണവശാലും വാഹനം ഓടിക്കരുത് ഈ മൂന്ന് കാര്യങ്ങൾ അറിയാതെ

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മൾ ഒരിക്കലും ഇതുവരെ ക്ലിനിക്കുകളിലും മറ്റോ ഒന്നും തന്നെ ഡിസ്കസ് ചെയ്യാത്ത ഒരു കാര്യത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് അത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പ്രമേഹ രോഗികളും ഡ്രൈവിങ്ങും എന്ന വിഷയമാണ് നമ്മളിന്ന് ഡിസ്കസ് ചെയ്യാൻ വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത് അപ്പോൾ നമുക്ക് അറിയാവുന്ന കാര്യം ആയിരിക്കും അതായത് പ്രമേഹ രോഗികളിൽ ഒരുപാട് ആളുകൾ ഡ്രൈവിംഗ് ചെയ്യുന്ന ആളുകൾ ആയിരിക്കും.

അപ്പോൾ അവർ പ്രധാനമായും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ ഡ്രൈവിങ്ങിന് അവർ പ്രധാനമായി എടുക്കേണ്ട തീർച്ചയായും എടുത്തിരിക്കേണ്ട പ്രക്രിയേഷൻസ് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെയൊക്കെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത്. അപ്പോൾ നിങ്ങൾക്ക് ഒരുപാട് പേർക്ക് അറിയാവുന്ന ഒരു കാര്യമായിരിക്കാം ഞാൻ ഒരു 10 വർഷത്തോളം ഇംഗ്ലണ്ടിൽ ജോലി ചെയ്ത ഒരു വ്യക്തിയാണ് കൺസൾട്ടന്റ് ആയിട്ട് ഇംഗ്ലണ്ടിൽ വർക്ക് ചെയ്ത ഒരു വ്യക്തി ആണ് അപ്പോൾ നമ്മൾ പുറം.

രാജ്യങ്ങളുടെ കാര്യം നോക്കുക ആണ് എന്നുണ്ടെങ്കിൽ ഇപ്പോൾ അമേരിക്ക അതുപോലെ തന്നെ കാനഡ അതുപോലെ ഇംഗ്ലണ്ട് ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഒക്കെ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അവിടെ പ്രമേഹ രോഗികൾക്ക് വാഹനം ഓടിക്കണം എന്ന് ഉണ്ടെങ്കിൽ അതിനെ പ്രത്യേക റൂൾസ് ഉണ്ട് എല്ലാവർഷവും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്ത റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ മാത്രമാണ് അവർക്ക് ലൈസൻസ് ഒക്കെ റിമൂവ് ചെയ്ത് കിട്ടാൻ വേണ്ടി സാധിക്കുകയുള്ളൂ അവർക്ക് അതിൻറെ തായ് സ്ട്രിക്ട് റൂൾസ് അവിടെയുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.