ഒരുപാട് സ്ഥിരമായിട്ട് വന്ന് പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് അതായത് നമ്മുടെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ട് ജീവിതശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്ന ആളുകളാണ് അതെന്തിനാ ഏറ്റവും കൂടുതൽ ആയിട്ട് ഉള്ള ആളുകൾ എന്ന് പറയുന്നത് അപ്പോൾ അതിൽ തന്നെ ആളുകൾ കൂടുതൽ ആയിട്ട് പറയുന്ന കാര്യം എന്താണ് ചെയ്യാൻ ഞാൻ ഷുഗർ ആണ് എനിക്ക് ഷുഗർ കൂടിക്കൊണ്ടിരിക്കുകയാണ് ഞാൻ അധികം അങ്ങനെ ഭക്ഷണം കഴിക്കുന്ന ആളൊന്നുമല്ല അതുപോലെതന്നെ അധികം മധുരപലഹാരങ്ങളും അല്ലെങ്കിൽ ചായയോ ഒന്നും കുടിക്കുന്ന രീതിയിലുള്ള ആളല്ല പക്ഷേ എനിക്ക് ഷുഗർ കൂടുകയാണ്.
അതുപോലെതന്നെ വണ്ണം കൂടുകയാണ് എത്രയൊക്കെ കൺട്രോൾ എന്തൊക്കെ ചെയ്തിട്ടും ഷുഗർ കൂടുകയാണ് എന്ന് പറയുന്ന ഒരുപാട് ആളുകളുണ്ട് അപ്പോൾ ആളുകൾ ഇത്തരത്തിൽ ഷുഗർ കൂടുകയാണ് കൂടുകയാണ് എന്ന് പറയുന്നുണ്ടല്ലോ ഞങ്ങൾക്ക് പ്രധാനമായിട്ടും ചോദിക്കാനുള്ള കാര്യം എന്താണ് എന്ന് വെച്ചാൽ എപ്പോഴാണ് ഒരാൾ ഷുഗർ രോഗി ആകുന്നത് അല്ലെങ്കിൽ എപ്പോഴാണ് അവരുടെ രക്തത്തിൽ ഷുഗറിന്റെ അളവ് കൂടുതൽ എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കുന്നത്? നമ്മൾ ഇതിനെക്കുറിച്ച് പറയുക ആണ് എന്നുണ്ടെങ്കിൽ നമ്മൾ ലൈഫ് സ്റ്റൈൽ ഡിസോഡർ ആണ് എന്ന രീതിയിലാണ്.
നമ്മൾ ഇതിനെയൊക്കെ പറയുന്നത് യഥാർത്ഥത്തിൽ ആ വാക്ക് തന്നെ തെറ്റ് ആണ് ഇത് ലൈഫ് സ്റ്റൈൽ അല്ല പകരം നമ്മുടെ ഡയറ്റ് റിലേറ്റഡ് ഡിസോഡർ ആണ് ഇത് കാരണം അങ്ങനെ തന്നെ പറയണം നമ്മുടെ ഭക്ഷണവുമായി ബന്ധപ്പെടുത്തിയിട്ടാണ് പ്രധാനമായിട്ട് നമ്മുടെ ഡയറ്റ് ഒക്കെ ആയിട്ട് ബന്ധപ്പെട്ടിട്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ കൂടുതലായിട്ട് നമുക്ക് വരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.