ക്ലിനിക്കിൽ ഒരുപാട് അമ്മമാർ അവരെ കുട്ടികളെയും കൊണ്ട് വരാറുണ്ട് അതായത് അവർക്ക് ഓർമ്മക്കുറവുണ്ട് അതുപോലെതന്നെ തലവേദന തലകറക്കം ഇങ്ങനെ ഒത്തിരി പ്രശ്നങ്ങൾ പ്രശ്നങ്ങളൊക്കെ ആയിട്ട് പരാതി പറഞ്ഞുകൊണ്ട് അമ്മമാർ കുട്ടികളെയും കൊണ്ട് നമ്മുടെ അടുത്തേക്ക് വരാറുള്ളത് നമുക്ക് ഈ കുട്ടികളെ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ് അവരുടെ പ്രധാന പ്രശ്നം എന്ന് പറയുന്നത് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന് പറയുന്നത് ആണ് അവരെ പ്രധാനപ്പെട്ട ഒരു പ്രശ്നം അതായത് വിളർച്ച എന്നത് ആണ് അവരെ പ്രധാനപ്പെട്ട പ്രശ്നമെന്ന് നമുക്ക് അവരെ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമാണ്.
അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ എന്താണ് അനീമിയ അല്ലെങ്കിൽ എന്താണ് വിളർച്ച എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എങ്ങനെയൊക്കെ മാനേജ് ചെയ്യാൻ തുടങ്ങി കാര്യങ്ങളെ പറ്റി ഒക്കെ ഈ ഒരു വീഡിയോയിലൂടെ നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാവുന്നത് ആണ്. എന്താണ് ഈ ഒരു അനിമയ എന്ന് പറയുന്നത് എന്ന് വെച്ചു കഴിഞ്ഞാൽ പ്രധാനമായും അനീമിയ എന്ന് പറയുന്നത് നമ്മുടെ രക്തത്തിലുള്ള ചുവന്ന രക്താണുക്കളുടെ കുറവ്.
അല്ലെങ്കിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ആണ് അനീമിയ എന്ന് പറയുന്ന ഒരു രോഗാവസ്ഥ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമുക്ക് നോർമൽ ആയിട്ട് വേണ്ട ഹീമോഗ്ലോബിന്റെ അളവ് എന്ന് പറയുന്നത് പുരുഷന്മാരിൽ ആണെങ്കിൽ 13 മുതൽ 16 വരെയും സ്ത്രീകളിലാണ് എന്ന് ഉണ്ടെങ്കിൽ 12 മുതൽ 15 വരെയും കുട്ടികളിലാണ് എന്ന് ഉണ്ടെങ്കിൽ 11 മുതൽ 13 വരെയും അതുപോലെതന്നെ ഗർഭിണികളിലാണ് എന്ന് ഉണ്ടെങ്കിലും 11 മുതൽ 13 വരെയും ആണ് അളവ് വേണ്ടത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.