ക്രിയാറ്റിൻ കൺട്രോൾ ചെയ്യാൻ കഴിയാതെ വിഷമിക്കുന്നുണ്ടോ മരുന്നുകൾ കൂടുന്നത് കൊണ്ടും ഈ ഭക്ഷണം കഴിക്കുന്നത് കൊണ്ടും ആണ് അത്

നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ ഈ ഒരു ക്രിയാറ്റിൻ എന്ന് പറയുന്ന പ്രശ്നം അനുഭവിക്കുന്നത് അതായത് പല ആളുകളും മറ്റു പല ആവശ്യങ്ങൾക്ക് വേണ്ടി ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കും അതിൽ ശരീരത്തിലെ അവരുടെ ബ്ലഡിൽ ക്രിയാറ്റിന്റെ അളവ് വളരെ കൂടുതൽ ആയിട്ട് കാണപ്പെടുന്നത് ഒരിക്കലും ക്രിയാറ്റിൻ ടെസ്റ്റ് ചെയ്യാൻ വേണ്ടീട്ട് ആയിരിക്കുകയില്ല അവർ പോയിട്ടുണ്ടാവുക മറ്റേതെങ്കിലും ഒരു ടെസ്റ്റ് ചെയ്യാൻ വേണ്ടി പോകുമ്പോൾ ആണ് അവർക്ക് ഇതുപോലെ ശരീരത്തിൽ അല്ലെങ്കിൽ രക്തത്തിൽ ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയത് ആയിട്ട് കാണാൻ സാധിക്കുന്ന അപ്പോൾ.

ഇങ്ങനെ ചെറിയൊരു വേരിയേഷൻ കാണുമ്പോഴേക്കും ഒരുപാട് ആളുകൾ പേടിക്കുന്നത് ആയിട്ട് കാണാൻ ക്രിയേറ്റിന്റെ അളവ് ഇപ്പോൾ എന്തുകൊണ്ടാണ് കൂടിയത് എന്ന രീതിയിലൊക്കെ ഒരുപാട് ആളുകൾക്ക് പേടി ഉണ്ടാകും അപ്പോൾ എന്താണ് ഈ ക്രിയാറ്റിൻ എന്ന് പറയുന്നതിന്റെ അളവ് കൂടാൻ വേണ്ടിയുള്ള കാരണം അപ്പോൾ ഇങ്ങനെ കൂടി കഴിഞ്ഞാൽ നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ വേണ്ടി സാധിക്കുക കൂടാതെ എടുക്കാൻ വേണ്ടി സാധിക്കും എന്തൊക്കെ മാറ്റങ്ങളാണ് നമ്മൾ അതിനുവേണ്ടി എടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റിയൊക്കെ നമുക്ക് ഇന്നത്തെ.

ഒരു വീഡിയോയിൽ ഡിസ്കസ് ചെയ്യാൻ വേണ്ടി നമുക്ക് നോക്കാം അപ്പോൾ നമ്മുടെ ശരീരത്തിലുള്ള ക്രിയാറ്റിൻ എന്ന് പറയുന്നതും ക്രിയാറ്റനിൻ എന്ന് പറയുന്നതും രണ്ടും എന്റെ ആയിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ എന്ന് ഉള്ളത് നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ട് ഉള്ള ഒരു അമിനോ ആസിഡ് ആണ് ക്രിയാറ്റിൻ പ്രധാനമായും നമ്മുടെ തലച്ചോറിലേക്ക് അതുപോലെതന്നെയുള്ള പല സ്ഥലത്തൊക്കെയാണ് ഇത് പ്രധാനമായിട്ടും കണ്ട് വരുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.