നിങ്ങളുടെ ചെറുകുടലിൽ ചീത്ത ബാക്ടീരിയകൾ വളരുമ്പോൾ കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ്

നമ്മൾ എവിടെ ക്ലിനിക്കിൽ വരുന്ന ഒരുപാട് ആളുകൾ പറയുന്ന അവരുടെയൊക്കെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഈ ദഹനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെന്നു പറയുന്നത് വീട്ടിൽ വരുന്ന ഒരുപാട് ആളുകൾ പൊതുവേ പറയുന്ന കാര്യങ്ങളാണ് അവർക്ക് എന്തെങ്കിലും ഒക്കെ കഴിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ വയറൊക്കെ നന്നായി വീർത്ത വരുന്നത് പോലെയുള്ള ഒരു അവസ്ഥ ഒക്കെ ഉണ്ടാകുന്ന അതുപോലെതന്നെ കീഴ്വായു ശല്യം അതുപോലെതന്നെ ഏമ്പക്കം ഒക്കെ ആയി ഗ്യാസ് ഒക്കെ ഒന്ന് പുറത്ത് പോയി കഴിഞ്ഞാൽ മാത്രം.

ആണ് അവർക്ക് അതിൻറെ ആയിട്ട് ഉള്ള ഒരു ആശ്വാസം ഒക്കെ ലഭിക്കുകയുള്ളൂ എന്ന് ഉള്ളത് അതുപോലെതന്നെ വേറെ ഒരുപാട് ആളുകൾക്ക് ഉള്ള പ്രശ്നം കോൺസ്റ്റിപ്പേഷൻ ആണ് എന്നാൽ മറ്റു ചില ആളുകൾക്കാണ് എന്നുണ്ടെങ്കിൽ എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ ടോയ്‌ലറ്റിൽ പോകേണ്ടിവരും അവസ്ഥ ആണ് പ്രശ്നം ആണ് ഉള്ളത് അപ്പോൾ ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് ചുറ്റിലും ഉള്ളത് അപ്പോൾ ഇതിന്റെയൊക്കെ ഒരു പ്രധാനപ്പെട്ട കാരണം അല്ലെങ്കിൽ പ്രധാനപ്പെട്ട മൂല കാരണം എന്ന് പറയുന്ന ഒന്ന് ഉണ്ട് അപ്പോൾ നമുക്ക് എന്താണ് ആ.

ഒരു മൂല കാരണം എന്ന് നോക്കാം ഇന്ന് നമ്മുടെ മെഡിക്കൽ സയൻസിൽ ഒക്കെ ഏറ്റവും കൂടുതൽ ആയിട്ട് ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന മൂല കാരണം ആയിട്ട് ഉള്ള സിബോ എന്ന് പറയുന്നത് സിബോ എന്ന് പറഞ്ഞ് കഴിഞ്ഞാൽ സ്മാൾ ഇൻഡസ്റ്റൈൻ ബാക്ടീരിയൽ ഓവർ ഗ്രോത്തിനെ ആണ് നമ്മൾ സിബോ എന്ന് പറയുന്നത് കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.