ജീവിതം നഷ്ടപ്പെടുവാനും സമ്പത്ത് കുതിരാനും വെറ്റിലയിൽ ഇങ്ങനെ എഴുതി ഈ ഭാഗത്ത് വയ്ക്കു

നമ്മുടെ ഹൈന്ദവ ആചാരപ്രകാരം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അറിയിക്കുന്ന ഒട്ടും ഒഴിച്ചുകൂടാൻ വയ്യാത്ത അത്ര അധികം നമ്മുടെ പൂജകളിൽ ആണ് എന്ന് ഉണ്ടെങ്കിലും എന്തെങ്കിലും ശുഭ കാര്യങ്ങളിൽ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് തീരെ ഒഴിച്ചുകൂടാൻ കഴിയാത്ത സമയങ്ങളിൽ ഒക്കെ തന്നെ വളരെയധികം പ്രാധാന്യം അറിയിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പറയുന്നത് ഉള്ള ഒരു കാര്യം തന്നെ ആണ് വെറ്റിലയിൽ സർവ്വദേവി ദേവന്മാരുടെ സാന്നിധ്യം ഉണ്ട് എന്നത് ആണ് വിശ്വസിക്കപ്പെടുന്ന അല്ലെങ്കിൽ പറയപ്പെടുന്ന ഒരു പ്രധാനപ്പെട്ട കാരണം എന്ന് ഉള്ളത്.

അതായത് വെറ്റിലയുടെ മുകൾഭാഗം നമ്മൾ എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആ ഒരു അറ്റം അല്ലെങ്കിൽ തുമ്പ് ഭാഗത്ത് ഇന്ദ്രനും അതുപോലെതന്നെ ശുക്രനും സ്ഥിതി ചെയ്യുന്നു അതുപോലെതന്നെ മദ്യഭാഗത്ത് സരസ്വതി ദേവിയും ഏറ്റവും അടിഭാഗത്ത് ആയിട്ട് ലക്ഷ്മി ദേവിയും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം അതുപോലെ തന്നെ വെറ്റിലയുടെ തണ്ടിൽ അലക്ഷ്മി ദേവിയും മുകളിൽ മഹാവിഷ്ണുവും അതുപോലെതന്നെ പുറംഭാഗത്ത് ആയിട്ട് കാമദേവനും മഹാദേവനും അതായത് ശിവ ഭഗവാനും അതുപോലെതന്നെ വശഭാഗങ്ങളിലും ഒക്കെ ആയിട്ട് ഒരുപാട് ദേവീ ദേവന്മാർ നിങ്ങൾക്ക് ഇത് നോക്കികഴിഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കും.

അതുപോലെ തന്നെ സൂര്യദേവനെ നിറസാന്നിധ്യം ഉള്ള ഇടമാണ് ഈ പറയുന്ന വെറ്റില എന്ന് പറയുമ്പോൾ നമുക്ക് ആകെ നോക്കി കഴിഞ്ഞു കഴിഞ്ഞാൽ മുഴുവൻ ദൈവങ്ങളുടെയും സാന്നിധ്യം നമുക്ക് ഈ ഒരു വ്യക്തി കാണാൻ വേണ്ടി സാധിക്കും ഒരു കാര്യമാണ് വെറ്റില എന്ന് പറയുന്നത് പോലെ വീടിൻറെ ഞാനിവിടെ പറയുന്ന ഭാഗത്ത് നിങ്ങൾ വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് അതുമൂലം നിങ്ങളുടെ വീട്ടിൽ ധാരാളം ഐശ്വര്യവും സമൃദ്ധിയും എല്ലാം കടന്നു വരുന്നതിനെ ഉള്ള സാധ്യതകൾ ഉള്ളത് ആണ്. കൂടുതൽ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.