ഇന്ന് നമുക്ക് ഇടയിൽ ഒരുപാട് ആളുകൾക്ക് നേരിടേണ്ടിവരുന്ന ഒരു പ്രശ്നം ആണ് സൈനസൈറ്റിസ് എന്ന് പറയുന്നത് അത് അല്ല എന്ന് ഉണ്ടെങ്കിൽ നമ്മുടെ എയർ കാവിറ്റി യിൽ ഉണ്ടാകുന്ന ഒരു നീർക്കെട്ട് എന്നൊക്കെ പറയുന്നത് അപ്പോൾ നമുക്ക് എന്താണ് ഈ ഒരു സൈനസൈറ്റിസ് എന്ന് നോക്കാം അപ്പോൾ നമ്മുടെ അടുത്തേക്ക് വരുന്ന ഒരുപാട് ആളുകൾ സ്ഥിരമായിട്ട് നമ്മളോട് പറയുന്ന അവർക്ക് അനുഭവപ്പെടുന്ന കുറച്ച് ബുദ്ധിമുട്ടുകൾ ആണ് അവർക്ക് നല്ല തലവേദന ഉണ്ട് അതുപോലെതന്നെ മൂക്കൊലിപ്പുണ്ട് മൂക്ക് അടപ്പ്.
ഉണ്ട് അതുപോലെതന്നെ തൊണ്ട അടഞ്ഞു പോയതു പോലെയൊക്കെ തോന്നുന്നുണ്ട് അതുപോലെതന്നെ കണ്ണിൻറെ മുകളിൽ ഒക്കെ ആയിട്ട് അവർക്ക് വളരെ വേദനയാണ് അതുപോലെതന്നെ അവർക്ക് ശ്വാസം എടുക്കാൻ വേണ്ടിയിട്ട് ഒക്കെ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് അതുപോലെതന്നെ മൂക്കിന്റെ അകത്ത് ദേശാടന നിൽക്കുന്നതുപോലെയൊക്കെ തോന്നുന്നുണ്ട് തുടങ്ങിയ പല കാര്യങ്ങളും ഒക്കെയാണ് പറയുന്നത് അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ അതൊരു പക്ഷേ നിങ്ങൾക്ക് സൈനസൈറ്റിസ് എന്ന് പറയുന്ന ഒരു പ്രശ്നം കൊണ്ട് ആയിരിക്കാം.
അപ്പോൾ എന്താണ് നമുക്ക് ഈ ഒരു സൈനസൈറ്റിസ് എന്ന് പറയുന്നത് എന്ന് നമുക്ക് നോക്കാം സൈനസ് എന്ന് പറയുന്നത് അത് ഒരു സ്പേസ് ആണ് ഒരു സ്പേസ് എന്ന് അർത്ഥം വരുന്ന വാക്ക് ആണ് അത്. എയർ സ്പേസുകൾ ആണ് സൈനസൈറ്റിസ് ഈ സൈനസൈറ്റിസ് തന്നെ പലതരത്തിൽ ഉണ്ട് കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.