വയറിൽ നല്ല ബാക്ടീരിയ വളരുവാൻ വേണ്ടിയിട്ട് നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം

ഇന്ന് ചിലപ്പോൾ നമ്മുടെ മെഡിസിനാൽ രംഗത്ത് നമ്മുടെ ആരോഗ്യരംഗത്ത് ഒക്കെ തന്നെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഒരു വിഷയം ആയിരിക്കും പ്രോബയോട്ടിക് എന്ന് പറയുന്ന ഒരു വിഷയം എന്നുള്ളത് ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമായിരിക്കും എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയ അതിൻറെ അർത്ഥം എന്ന് പറയുന്നത് നല്ല ബാക്ടീരിയകൾ അല്ലെങ്കിൽ ലൈവ് ബാക്ടീരിയകൾ എന്നൊക്കെയാണ് ഇതിലൂടെ അർത്ഥമാക്കുന്നത് എന്ന് പറയുന്നത് അപ്പോൾ നമ്മൾ വിചാരിക്കുന്ന പോലെ അല്ലെങ്കിൽ നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്.

പോലെ നമ്മുടെ ശരീരത്തിലെ പ്രവർത്തനത്തെ ഒക്കെ ഏറ്റവും കൂടുതൽ ആയിട്ട് നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ കോശങ്ങൾ മാത്രമല്ല ഒരു ജീവിയെ ഒരു ജീവി ആയിട്ട് തന്നെ ജീവിക്കാൻ വേണ്ടി അനുവദിക്കുന്നതിന് അല്ലെങ്കിൽ ജീവിക്കാൻ വേണ്ടി സാധിക്കുന്നതിന് ഏറ്റവും കൂടുതൽ ആയിട്ട് സഹായിക്കുന്നത് അല്ലെങ്കിൽ അതിൽ ഒരു പ്രധാന പങ്ക് വായിക്കുന്നത് നമ്മുടെ ശരീരത്തിൽ തന്നെയുള്ള ദശ കോടിക്കണക്കിന് ഉള്ള ബാക്ടീരിയകൾക്കും പങ്കുണ്ട്.

അപ്പോൾ ബാക്ടീരിയകൾ എന്നതുകൊണ്ട് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിലെ കേരളം ബാക്ടീരിയകൾ മാത്രമല്ല അതിന് പുറമേ നമ്മുടെ ശരീരത്തിലുള്ള ഒരുപാട് മൈക്രോ ഓർഗാനിസംസ് ഉണ്ട് നമ്മുടെ ഓരോ കോശത്തിലോ അല്ലെങ്കിൽ ഓർഗൻസിലോ ഒക്കെ ഉള്ള മൈക്രോ ഓർഗാനിസംസ് ഉണ്ട് അത് ഒരു പക്ഷേ ഈസ്റ്റുകൾ ആകാം നമ്മുടെ ശരീരത്തിലെ നല്ല ഈസ്റ്റുകൾ അതുപോലെതന്നെ നല്ല ഫംഗസുകൾ തുടങ്ങിയിട്ടുള്ള കാര്യങ്ങളൊക്കെ തന്നെ നമ്മുടെ ജീവിതത്തിൽ നമ്മുടെ പ്രവർത്തനത്തിന് ഒക്കെ ജീവൻ പ്രവർത്തനങ്ങൾക്ക് ഒക്കെ സഹായകരം ആകുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.