വർഷങ്ങളായി മാറാത്ത മൈഗ്രേൻ വേദന ഇനി മിനിറ്റുകൾക്കുള്ളിൽ മാറാവുന്നത് ആണ്

നമ്മൾ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമായിരിക്കാം ഒന്ന് പുറത്ത് ഇറങ്ങി വെയിൽ കൊണ്ട് കഴിഞ്ഞാൽ ഉണ്ടാകുന്ന തലവേദന അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം ഒന്ന് സ്കിപ്പ് ചെയ്താൽ നമുക്ക് തലവേദന അനുഭവപ്പെടുന്ന ഒരു അവസ്ഥ ഇത് ചിലപ്പോൾ മൈഗ്രേൻ മൂലം ആയിരിക്കാം ഒരുപാട് ആളുകൾക്ക് ഉള്ള ഒരു കോമൺ ആയിട്ടുള്ള പ്രശ്നം തന്നെയാണ് മൈഗ്രൈൻ തലവേദന എന്ന് പറയുന്നത് ഒരു 10 കോടി ജനങ്ങൾ എങ്കിലും നമ്മുടെ ചുറ്റിനും ഉള്ള ആളുകളിൽ ഈ ഒരു മൈഗ്രൈൻ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതിൽ നമ്മൾ ഇന്ത്യയെ വച്ച് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ.

കേരളത്തിൽ ആണ് കൂടുതൽ ആയിട്ടും മൈഗ്രൈൻ മൂലമുള്ള തലവേദന ഉണ്ടാകുന്നത് അതും കൂടുതൽ കാണപ്പെടുന്നത് സ്ത്രീകൾക്കാണ് പുരുഷന്മാരെ സംബന്ധിച്ചു നോക്കുമ്പോൾ സ്ത്രീകളിൽ തലവേദന കൂടുതലായിട്ട് കണ്ടുവരുന്നത്. അതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമുക്ക് ഈ ഒരു ഹോർമോൺ ചേഞ്ചസ് ഒക്കെ ഉണ്ടാകുന്നത് മൂലം ആണ്. സാധാരണ രീതിയിൽ മൈഗ്രേൻ തുടങ്ങുന്നത് ഒരു 12 മുതൽ 13 വയസ്സനുള്ളിൽ.

തന്നെ സാധാരണയായി തുടങ്ങും. ഒരു 50 വയസ്സ് വരെ അത് അങ്ങനെ തുടരും ഒരു 50 വയസ്സ് കഴിഞ്ഞാൽ അതിലെ കാഠിന്യം പതിയെ കുറയും ഏകദേശം നമ്മൾ മെൻസസ് ആകുന്നത് മുതൽ മെൻസസ് നിൽക്കുന്നത് വരെ. ചെറുപ്പത്തിൽ നമുക്ക് തലവേദന കൂടുതലും ഒരു 50 വയസ്സ് കഴിഞ്ഞാൽ നമുക്ക് അതിന്റെ കാഠിന്യം കുറയും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.