ഇന്ന് നമുക്ക് ഇടയിലുള്ള ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഏകദേശം നമുക്ക് പറയാൻ നമുക്ക് ഒരു 90 ശതമാനം പ്രശ്നമാണ് ഗ്യാസ്ട്രൈറ്റീസ് എന്ന് പറയുന്ന പ്രശ്നം ഗ്യാസ്ട്രൈറ്റ് എന്ന പ്രശ്നം മൂലം അതിനുവേണ്ടിയിട്ട് മരുന്ന് കഴിക്കുന്ന ആളുകൾ ഉണ്ട് അതിന് മരുന്ന് എടുക്കുന്ന ആളുകളുണ്ട് ദിവസവും മരുന്ന് കഴിക്കേണ്ടി വരുന്ന ആളുകളുണ്ട് അല്ലെങ്കിൽ ഒരു ദിവസം മരുന്ന് കഴിച്ചില്ല എന്ന് ഉണ്ടെങ്കിൽ പ്രശ്നമാകുന്ന അല്ലെങ്കിൽ അസുഖം കൂടുന്ന തരത്തിലുള്ള ആളുകൾ ഉണ്ട് നമ്മുടെ ചുറ്റിലും അപ്പോൾ നമുക്ക് ഇതിൻറെ പ്രധാന കാരണം എന്താണെന്ന് നോക്കുക ആണ്.
എന്ന് ഉണ്ടെങ്കിൽ ഇതിനെയെല്ലാം മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ദഹനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ശരിക്ക് ഭക്ഷണം ദഹിക്കാത്തത് കൊണ്ട് ദഹനക്കുറവ് ഒക്കെ തന്നെയാണ് ഇതിൻറെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ എന്ന് പറയുന്നത്. അതായത് നമ്മുടെ പ്രായം നമ്മുടെ ആരോഗ്യം എനർജി ലെവൽ ഇതിലൊക്കെ തന്നെ വളരെ വ്യതിയാനങ്ങൾ അല്ലെങ്കിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ആണ് നമുക്ക് ദഹനത്തിൽ വ്യത്യാസങ്ങൾ വരുന്നത് പ്രധാനമായിട്ടും ഇത് രണ്ട് തരത്തിലാണ് ഉള്ളത് ഒന്ന് ക്രോണിക് ആയിട്ട് ഉള്ളതും രണ്ടാമത്തേത് അക്യൂട്ട് കണ്ടീഷൻ എന്ന് പറയുന്നത്.
ഇതിലെ അക്യൂട്ട് കണ്ടീഷൻ എന്ന് പറയുമ്പോൾ അത് ഒരാൾക്ക് പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമാണ് അതായത് ഒരു മനുഷ്യനെ പെട്ടെന്ന് എന്തെങ്കിലും സ്റ്റിറോയ്ഡ് അല്ലാത്ത തരത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ദഹനത്തിൽ കാണുന്ന വ്യത്യാസങ്ങളാണ് അക്യൂട്ട് കണ്ടീഷൻ എന്നത് വരുന്നത്. ഇനി ക്രോണിക് എന്ന് പറയുന്നത് നമുക്ക് സ്ഥിരമായി നമ്മൾ എന്തെങ്കിലും കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ ശ്രമിക്കുക.