ഗർഭകാലത്ത് ഉണ്ടാകുന്ന നടുവേദന നടുവേദന എന്ന് പറയുന്നത് ഒരുപാട് സ്ത്രീകൾക്ക് അല്ലെങ്കിൽ ഒട്ടുമിക്ക എല്ലാ സ്ത്രീകൾക്കും വളരെ കോമൺ ആയിട്ട് ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെ ആണ് ബാക്ക് പെയിൻ അഥവാ നടുവേദന എന്ന് പറയുന്നത് ഇത്തരത്തിലുള്ള നടുവേദന ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് വെയിറ്റ് ഗെയിം തന്നെ ആണ് അതായത് ഗർഭിണികൾ സമയത്ത് ഏകദേശം ഒരു 10 മുതൽ 15 കിലോ വരെ ഒക്കെ ആണ് വെയിറ്റ് പെട്ടെന്ന് കൂടുന്നത്. അപ്പോൾ നമുക്ക് ഉണ്ടാകുന്ന പെട്ടെന്ന് കൂടുന്ന ഈയൊരു വെയിറ്റ് നമുക്ക് ബോഡിക്ക് താങ്ങാൻ വേണ്ടിയിട്ട് അല്ലെങ്കിൽ ബോഡിയുടെ ആ ഒരു ബാലൻസ് ചെറിയ രീതിയിലുള്ള ഇമ്പാലൻസ് ഉണ്ടാകും അതുപോലെ തന്നെയുള്ള മറ്റൊരു പ്രശ്നമാണ്.
രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ പോസ്റ്റർ ആണ് ആ പോസ്റ്ററിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് രണ്ടാമതായി നമുക്ക് നടുവേദന കൂടി വരാനുള്ള കാരണം എന്ന് പറയുന്നത് അതായത് ഗർഭിണികൾ ആയിരിക്കുമ്പോൾ നമുക്ക് അറിയാം വയറിൻറെ ആ ഭാഗം കൂടുതലുള്ള ഒരു ഭാഗത്ത് നട്ടെല്ലിന്റെ ഭാഗമാണെങ്കിലും അത് ഉള്ളിലേക്ക് തള്ളി ആണ് ഇരിക്കുന്നത് അപ്പോൾ ആ രീതിയിൽ ഉള്ള ആ ഒരു പോസ്റ്ററിന്റെ വ്യത്യാസം നമുക്ക് നടുവേദന കൂടുതൽ ആകാനുള്ള കാരണം.
ഉണ്ട് പിന്നെ ഒരു കാര്യം എന്ന് പറയുന്നത് റിലാക്സിൻ എന്ന് പറയുന്ന ഹോർമോണിന്റെ പ്രവർത്തനമാണ് അതായത് ഗർഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാകുന്ന മസിൽസ് ഒക്കെ തന്നെ റിലാക്സ് ആയിട്ട് ഇരിക്കാനും സുഖമായി പ്രസവം നടത്തുന്നതിനും വേണ്ടിയിട്ട് സഹായിക്കുന്ന ഒരു ഹോർമോൺ ആണ് ഇത്. അപ്പോൾ ഈയൊരു ഹോർമോണിന്റെ ഉത്പാദനം കൂടുമ്പോൾ തന്നെ നമ്മുടെ നട്ടെല്ലിന്റെ ഭാഗത്ത് ഉള്ള മസിൽസ് ഒക്കെ കൂടുതൽ റിലാക്സ് അവധിയും അതുകൊണ്ടുതന്നെ കൂടുതൽ സ്ട്രെയിനും നട്ടെല്ല് എടുക്കേണ്ടി വരികയും ചെയ്യുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.